ഉപയോക്താവ്:Vishnu sree

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2017 -ലെ പദ്മ പുരസ്‌കാരങ്ങൾ

         2017 ലെ പദ്മപുരസ്‌കാര വിജയികളുടെ പേരുവിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടപ്പോൾ മലയാളികള്ക്ക് സന്തോഷിക്കാനേറെയുണ്ടായിരുന്നു. ഒരു പദ്മാവിഭൂഷണടക്കം കേരളത്തിൽനിന്നു ആരു പേരാണ്‌ പദ്മ പുരസ്‌കാരത്തിന് അര്ഹരായതു. ഗാനഗന്ധർവൻ ഡോ. കെ. ജെ. യേശുദാസിനു ഭാരതത്തിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്മവിഭൂഷൺ നൽകി കേന്ദ്ര സർക്കാർ ആദരിച്ചു. അങ്ങനെ 2011 യിൽ  ഒ. എൻ. വി. കുറുപ്പ് നേടിയതിനു ശേഷം വീണ്ടും പദ്മവിഭൂഷൺ  മലയാളക്കരയിലേക്കു വന്നെത്തി. പദ്മവിഭൂഷൺ നേടുന്ന 9th മലയാളി ആണ് യേശുദാസ്‌. 1955-ൽ വി. കെ  കൃഷ്ണമേനോൻ ആണ് ആദ്യമായി പദ്മവിഭൂഷൺ നേടിയ മലയാളി.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Vishnu_sree&oldid=2522045" എന്ന താളിൽനിന്ന് ശേഖരിച്ചത്