ഉപയോക്താവ്:Vijayanrajapuram/പെട്ടെന്ന് നീക്കം ചെയ്യൽ - സന്ദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


== [[PAGENAME]] - പെട്ടെന്ന് നീക്കം ചെയ്യാനുള്ള നിർദ്ദേശം ==

സുഹൃത്തേ, <div class="floatleft" style="margin-bottom:0"> [[പ്രമാണം:Deletion icon.svg|കണ്ണി=|പകരം=|48x48ബിന്ദു]]</div>'''[[PAGENAME]]''' എന്ന ലേഖനം മാനദണ്ഡങ്ങൾ അനുസരിച്ച് പെട്ടെന്ന് നീക്കം ചെയ്യപ്പെടുന്നതിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഈ ലേഖനം നിലനിർത്തേണ്ടതാണെങ്കിൽ, മെച്ചപ്പെടുത്തുവാൻ താങ്കൾ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആവശ്യമായ വിവരങ്ങൾ ചേർക്കുകയും [[വിക്കിപീഡിയ:ശൈലീപുസ്തകം|'''ശൈലീപുസ്തകം പ്രകാരം''']] അക്ഷരത്തെറ്റുകൾ, വാക്യത്തിലെ അപാകതകൾ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്ത് ലേഖനം മികച്ചതാക്കാം. കൂടാതെ, ലേഖനത്തിന്റെ സംവാദം താളിൽ അഭിപ്രായം അറിയിക്കുവാനായി താങ്കളെ ക്ഷണിക്കുന്നു. ക്രിയാത്മകമായ തിരുത്തലുകൾ ലേഖനത്തിൽ ഇല്ലെങ്കിൽ ലേഖനം ഉടൻ നീക്കം ചെയ്യുന്നതാണ് എന്നും പിഴവ് പരിഹരിക്കുന്നതുവരെ ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള അറിയിപ്പ് നീക്കം ചെയ്തുകൂടാ എന്നും ദയവായി ശ്രദ്ധിക്കുക. സൗഹൃദപൂർവ്വം, - ~~~~

{{SD|ശ്രദ്ധേയതയോ ആദികാരികതയോ ഇല്ലാത്ത കുറിപ്പ്. [[ഉപയോക്താവിന്റെ സംവാദം:USERNAME#PAGENAME - പെട്ടെന്ന് നീക്കം ചെയ്യാനുള്ള നിർദ്ദേശം|ഇതുകൂടി കാണുക]]}}