ഉപയോക്താവ്:Troll Malappuram

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ട്രോൾ മലപ്പുറം... കാലമിനിയും ഉരുളും..ചാക്യാർകൂത്ത് വന്നു...ഓട്ടംതുള്ളൽ വന്നു...ഹാസ്യകഥാപ്രസംഗങ്ങൾ വന്നു.... പാരഡി പാട്ടുകളും, മിമിക്സ് പരേഡും വന്നു..ആക്ഷേപഹാസ്യ കാലത്തിനൊപ്പമുരുണ്ട് ഇന്ന് "ട്രോളിൽ " എത്തി. ജില്ലയിലെ മതസൗഹാർദ്ദം, ജീവ കാരുണ്യ പ്രവർത്തനം, ഫുട്ബോൾ, സാംസ്ക്കാരിക പാര ബര്യം എന്നിവ ഉയർത്തി പിടിച്ച് നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും വിമർശനബുദ്ധിയോടെ അവതരിപ്പിക്കുന്ന ട്രോൾ കൂട്ടായിമ്മയാണ് ട്രോൾ മലപ്പുറം

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Troll_Malappuram&oldid=2602590" എന്ന താളിൽനിന്ന് ശേഖരിച്ചത്