ഉപയോക്താവ്:Tatozhandmade

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാകവി കുമാരനാശാൻ സ്മാരകം തോന്നയ്ക്കൽ 

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ  സ്ഥിതി ചെയ്യുന്നു. 

Pin. 695317 . 

മനോഹരമായ പൂന്തോട്ടവും , കാനായി കുഞ്ഞിരാമന്റെ കരവിരുതിനാൽ തീർത്ത മത്സ്യകന്യകയും  സ്മാരകത്തിന് മാറ്റ് കൂട്ടുന്നു. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങലേയ്ക്ക പോകുന്ന വഴിയിൽ നാഷണൽ ഹൈവേയിലാണ് ആശാൻ സ്മാരകം . തൊട്ടടുത്ത സ്ഥലം മംഗലപുരവും , പതിനാറാംകല്ലും ആണ്. പതിനാറാം കല്ലിൽ Indian ഓയിൽ കമ്പനി നേരിട്ട് നടത്തുന്ന പെട്രോൾ പമ്പും , പെട്രോൾ പമ്പിന്റെ എതിർവശത്തെ റോഡിലായി പാട്ടത്തിൽ ഗവൺമെന്റ് സ്കുളും സ്ഥിതി ചെയ്യുന്നു.  ആശാൻ സ്മാരകത്തിന് തൊട്ടടുത്തായി എ.ജെ കോളേജും ( കലാലയം) സഫാ കല്ല്യാണ മണ്ഡപവും ഉണ്ട്

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Tatozhandmade&oldid=2667546" എന്ന താളിൽനിന്ന് ശേഖരിച്ചത്