ഉപയോക്താവ്:Swathikrishnar
മരങ്ങൾ പെയ്തു തീർന്ന വഴിയിലൂടെ നടന നഗ്നമായ എന്റെ കാലുകളിൽ ഭൂമിയുടെ ഉദരത്തിന്റെ ശബ്ദം കേൾക്കുമായിരുന്നു.
അത് അമ്മയുടെ ഉദരത്തിലേക്കുള്ള എന്റെ തിരിച്ചുവരവായിരുന്നു.