ഉപയോക്താവ്:Sureshgayathridirector

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്രിലോകരാജ്ഞീ

കൃപാസനത്തിൽ മാതാവ് പ്രത്യക്ഷപ്പെട്ട് നൽകിയ ഉടമ്പടിയുടെ സാക്ഷ്യമായി നിർമ്മിക്കുന്ന ക്രിസ്തീയ ഭക്തി സിനിമയാണ് ത്രിലോകരാജ്ഞീ. സംവിധാനം സുരേഷ്ഗായത്രി.മലയാളം, സംസ്കൃതം ഭാഷകളിൽ നിർമ്മിക്കുന്ന ക്രിസ്തീയ ഭക്തി സിനിമയാണ് ത്രിലോകരാജ്ഞീ. കഥ ജിബിൻദാസ് കൊളത്തപ്പള്ളി. സംഗീതം ഔസേപ്പച്ചൻ, ഗാനരചന കെ. ജയകുമാർ

ാർ.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sureshgayathridirector&oldid=4075545" എന്ന താളിൽനിന്ന് ശേഖരിച്ചത്