ഉപയോക്താവ്:Sreelakam Gireeshkumar

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും ആണ് ഗിരീഷ്‌കുമാർ ശ്രീലകം(Gireeshkumar Sreelakam).1972 മാർച്ച് 11ന് എറണാകുളംജില്ലയിലെ എഴിക്കരയിൽ ജനിച്ചു.അച്ഛൻ: പി.വി.കുമാരൻ, അമ്മ: പി.ജി.ഷീല.  എൽ.പി.ജി സ്കൂൾ ഏഴിക്കര, ജി.എച്ച്.എസ് ഏഴിക്കര, യു.സി.കോളേജ് ആലുവ,ഗവൺമെന്റ് പോളിടെക്നിക് കോഴിക്കോട്(കെമിക്കൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമ)  എന്നിവിടങ്ങളിൽ പഠനം. 1992മുതൽ 2000 വരെ കൊച്ചിൻ റിഫൈനറിയിൽ ജോലിചെയ്തു. 2000ഡിസംബർ മുതൽ ഖത്തർ പെട്രോളിയത്തിൽ പ്രോസസ്സ് ടെക്നീഷ്യനായി പ്രവർത്തിക്കുന്നു.

ഭാര്യ: ശ്രീദേവി.പി.ടി; മക്കൾ: സാന്ദ്ര,സ്വാതി

ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കവിതകൾളും ലേഖനങ്ങളും എഴുതുന്നു. ആദ്യകവിതാസമാഹാരം  'വിറകുമരം' (യെസ് ബുക്സ്, പെരുമ്പാവൂർ)

'ഹൃദയത്തിൽനിന്നും' എന്ന ഓഡിയോആൽബത്തിലെ എട്ട്ഗാനങ്ങളും   'ഇടതാണ് ശരി'   എന്ന ആൽബത്തിലെ രണ്ടു ഗാനങ്ങളും സമഭാവനഗീതം എന്ന ഗാനവും അടക്കം പതിമൂന്ന് ഗാനങ്ങളുടെ  രചനനിർവ്വഹിച്ചു.

വിലാസം:

'ശ്രീലകം'

ഒന്നാംമൈൽ, പെരുമ്പാവൂർ

എറണാകുളം ജില്ല 

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sreelakam_Gireeshkumar&oldid=2530940" എന്ന താളിൽനിന്ന് ശേഖരിച്ചത്