ഉപയോക്താവ്:Sinud3
ദൃശ്യരൂപം
സിനുരജ് ഡി
PROFILE
[തിരുത്തുക]ഞാൻ ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചു ,ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജിവിക്കുന്ന ഒരു മനുഷ്യയജീവി ,ഇപ്പോൾ ഞാൻ ജനിച്ച സ്ഥലാമായ വർക്കലയിൽ താമസിക്കുന്നു .അവിടെ അടുത്ത് തന്നെയുള്ള SSNSS സ്കുളിൽ പന്ത്രണ്ടാം ക്ലാസ്സുവരെ പഠിച്ചു .ഇപ്പോൾ എന്റെ സ്കൂളിന്റെ അടുത്ത് തന്നെയുള്ള ,സാമാന്യനാമദേയമുള്ള കോളേജിൽ ധനശാസ്ത്രം പഠിക്കുന്നു, ഭാവി ഭാവിയിൽ കാണാം .ഇതൊക്കെയാണ് എന്റെ വിശേഷം
എന്ന് സ്നേഹപൂവ്വം
സിനുരാജ് .ഡി
- കൂടുതൽ--->
ബന്ധപെടണമെങ്കിൽഇതു ക്ലിക് ചെയ്യുക Follow me on twitter Facebook