ഉപയോക്താവ്:Shobin k k

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
                      മണ്ണ് മലിനീകരണം

രാസവസ്തുക്കൾ, ലവണങ്ങൾ, രോക കാരികളായ സൂക്ഷമ ജീവികൾ,വികിരണ ശേഷിയുള്ള പദാർത്ഥങ്ങൾ എന്നവയാണ് മണ്ണ് മലിനീകരണത്തിന് കാരണമാകുന്ന വസ്തുക്കൾ.ഈ വസ്തുക്കൾ മൂലം മണ്ണിന്റെ സ്വാഭാവികഘടനയും സ്വാഭാവവും നഷ്ടമാകുന്നു.ഇതിനെയാണ് മണ്ണ് മലിനീകരണം എന്നു പറയുന്നത്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shobin_k_k&oldid=2585993" എന്ന താളിൽനിന്ന് ശേഖരിച്ചത്