Jump to content

ഉപയോക്താവ്:Sheenav

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്നേഹ ബന്ധങ്ങളുടെ "വാത്സല്യം"

മമ്മൂട്ടിയുടെ വല്യേട്ടൻ പദവിയെ ഒന്നുകൂടി ഉറപ്പിക്കുകയാണ് കൊച്ചിൻ ഹനീഫയുടെ വാത്സല്യം. മലയാലാളത്തിലെ എക്കാലത്തെയും മികച്ച കുടുംബചിത്രം ആയി വാത്സല്യംതെ കണക്കാക്കാം. 1983 ൽ ഇറങ്ങിയ ഈ ചിത്രം ഒരു സാധാരണ മലയാളി കുടുംബത്തിന്റെ കഥ പറയുന്നു. കുടുംബബന്ധങ്ങളിലെ ആഴവും സൗന്ദര്യവും വളരെ വ്യക്തമായി ഈ സിനിമയിൽ പ്രതിഫലിക്കുന്നുണ്ട്. ആദ്യ പകുതിയിൽ ഈ സൗന്ദര്യം ചലച്ചിത്രത്തിന്റെ കഥയോട് ചേർന്ന് നിലനിൽക്കുന്നു. രണ്ടാം പകുതിയിൽ ഒരു കൂട്ടുകുടുംബത്തിന്റെ അന്ത്യമാണ് കാണുന്നത്. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ മമ്മൂട്ടി അവതരിപ്പിക്കുന്ന രാഘവൻ നായർക്ക് കുടുംബത്തിൽ നിന്നും പിരിയേണ്ടി വരുന്നു. ലോഹിതദാസിന്റെ മികച്ച കുടുംബാന്തരീക്ഷത്തിൽ നിന്നുമാണ് ഈ ചിത്രത്തിന്റെ പിറവി.



"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sheenav&oldid=3276512" എന്ന താളിൽനിന്ന് ശേഖരിച്ചത്