ഉപയോക്താവ്:Satvj

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാൻ 1973-ൽ തിരുവനന്തപുരത്താണു ജനിച്ചത്. വിദ്യാഭ്യാസം സെന്റ് ജൊസെഫ്സ് സ്കൂൾ, മാർ ഇവാനിയോസ് കോളെജ്, യൂണിവേഴ്സിറ്റി കോളെജ് എന്നിവടങ്ങളിലായിരുന്നു. ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബാംഗ്ലൂർ ഹിന്ദുസ്താൻ എയറോനോടിക്സ് ലിമിറ്റഡിൽ എയർ റ്റ്രാഫിക് കണ്ട്രോളർ ആയി ജോലി ചെയ്തു വരുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Satvj&oldid=1871997" എന്ന താളിൽനിന്ന് ശേഖരിച്ചത്