ഉപയോക്താവ്:Sandeep verengil
ദൃശ്യരൂപം
സന്ദീപ് വേരേങ്കിൽ.(Sandeep verengil) ജോലി - കംപ്യൂട്ടർ സർവ്വീസിങ്ങ്. നാട് - പട്ടാമ്പി പള്ളിപ്പുറം. കൂടാതെ കവിതയെഴുതുന്ന കൂട്ടത്തിലാണ്.ഇൻവെർട്ടർ ബാറ്ററി സോളാർ മേഖലയിലും ജോലി ചെയ്യുന്നു. 2024 മുതൽ കെൽട്രോൺ നോളജ് സെന്ററിൽ computer hardware instructor ആയി ജോലി ചെയ്യുന്നു.