ഉപയോക്താവ്:Salmankerala

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹായ് , ഞാൻ സൽമാൻ , ആനഗലേയത്തിൽ ശരിയായ പ്രാവീണ്യം ഇല്ലാത്തതുകൊണ്ടും, മലയാളം എന്റെ മാതൃ ഭാഷ ആയത് കൊണ്ടും , ഞാൻ വികിപീഡിയ മലയാളത്തിന്റെ ഒരു സ്ഥിരം സന്ദർശകാനാണ്. പല കാര്യങ്ങൾക്കും ഞാൻ വിക്കിപീഡിയ ഒരു റഫറൻസ് ആയി ഉപയോകിക്കുന്നു. ഇതിനെ നല്ല രീതിയിൽ പരിപാലിച്ചു കൊണ്ട് പോകുന്നതിനു വേണ്ടി ഒരു സംഘം മലയാളികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഈ അടുത്തായാണ് ഞാൻ അറിഞ്ഞത്. എല്ലാവര്ക്കും എല്ല്ലാ ഭാവുകങ്ങളും ഹ്രദയം നിറഞ്ഞ നന്ദിയും രേഘപ്പെടുത്തുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Salmankerala&oldid=1246551" എന്ന താളിൽനിന്ന് ശേഖരിച്ചത്