ഉപയോക്താവ്:Sajithwriter

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



മലയാള സാഹിത്യത്തിൽ എഴുത്തുകാരൻ വിവർത്തകൻ നോവലിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് സജിത്ത് എം . എസ്.

മലയാളത്തിലെ ജനപ്രിയ വാരികയായ മനോരമ ആഴ്ചപ്പതിപ്പിൽ നിധി, മിസരിപ്പൊന്ന്, കൂടപ്പിറപ്പ് എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ പ്രസിദ്ധമ തമിഴ് നോവലുകളായ പൊന്നിയിൻ സെൽവൻ, പാർഥിപൻ കനവ്, ശിവകാമിയിൻ ശപഥം എന്നീ നോവലുകൾ ജയമോഹന്റെ 'തുണൈവൻ ' എന്ന ചെറുകഥ എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദവും കേരള സർവ്വകലാശാല കാര്യാവട്ടം ക്യാമ്പസിൽ നിന്ന് ബിരുദാനന്ദര ബിരുദം എന്നിവ നേടി നിലവിൽ മലയാള സാഹിത്യത്തിൽ ഗവേഷണം ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sajithwriter&oldid=3991164" എന്ന താളിൽനിന്ന് ശേഖരിച്ചത്