ഉപയോക്താവ്:Rijoraphael
എന്റെ പേര് റിജോ റാഫേൽ എന്നാണ്. വെബ്സൈറ്റ് ഡിസൈൻ ചെയ്യുന്ന വെബ് ഡിസൈനിംഗ് എന്ന ജോലിയാണ് ഞാൻ ചെയ്യുന്നത്. തൃശ്ശൂർ ജില്ലയിലെ നടത്തറ എന്ന സ്ഥലത്താണ് എന്റെ വീട്. എന്നാൽ ഇപ്പോൾ ജോലിയുടെ ഭാഗമായി എറണാകുളത്ത് കാക്കനാട് എന്ന സ്ഥലത്താണ് താമസം. എനിക്ക് വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത് തെറ്റുകൾ തിരുത്തുവാൻ ഇഷ്ടമാണ്.