ഉപയോക്താവ്:Renjithrmk

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വരവ്

പതിവായി വന്നൊരു കൂട്ടുകാരി നിന്റെ പതിവുകൾ തെറ്റിച്ചുവച്ചതാര് പതിവുപോൽ നിന്നെയൊന്നോർത്തിരുന്ന് എന്നും പതിവൊട്ടും തെറ്റാതെ കാത്തു നിന്നു .

എവിടെക്ക് അകന്നെന്റെ കൂട്ടുകാരി നി പറയാതെ പോയതും എന്തിനെന്നോ പറയാതറിഞ്ഞതും അറിയാതമർന്നതും ഒരു കനൽ നൊമ്പരമായിടുന്നു.

ആനെമ്പര കനലിൻ ജ്വാലയിൽ ഞാൻ അണയാത്ത വെട്ടം കൊളുത്തി വച്ച് നിന്റെ പതിവിനായ് പതിവുപോൽ കാത്തിടുന്നു എന്റെ പതിവുകൾ തെറ്റിച്ച കൂട്ടുകരി .

                        Renjithrmk
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Renjithrmk&oldid=3371854" എന്ന താളിൽനിന്ന് ശേഖരിച്ചത്