ഉപയോക്താവ്:Raveendran Yogith
ചുഴലിക്കാറ്റു കളുടെ പ്രത്യേകതകൾ ...---
മേഘത്തിന്റെ അടിയിൽ നിന്ന് ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്തുന്ന വായുവിന്റെ നിരകളാണ് ചുഴലിക്കാറ്റുകൾ. ഏറ്റവും അക്രമാസക്തവും. കനത്ത നാശനഷ്ടങ്ങൾ വരുത്തൻ കഴിവുള്ളവയുമാണ് ചുഴലിക്കാറ്റുകൾ ചുഴലിക്കാറ്റിൽ വളരെ വേഗത്തിൽ കറങ്ങുന്ന വായുവിന്റെ നിര ഉൾക്കൊള്ളുന്നു
സാധരണയായി ഫണൽ ആ കൃതിയിൽ ആണ് ചുഴലിക്കാറ്റുകൾ കാണപ്പെടാറുള്ളത്
ചുഴലിക്കാറ്റിനെ “ട്വിസ്റ്റർ” എന്നും വിളിക്കാറുണ്ട്, വായുവിനെ ഉള്ളിലെയ്ക്ക് വലിച്ചെടുത്തു കറങ്ങുന്നതുകൊണ്ട് ഇതിനെ സൈക്ലോൺ എന്നും അറിയപ്പെടുന്നു.
അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ചുഴലിക്കാറ്റുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വടക്കൻ, തെക്കൻ അർദ്ധഗോളങ്ങളുടെ മധ്യ അക്ഷാംശങ്ങളിൽ വസന്തകാലത്തും വേനൽക്കാലത്തും ഇടിമിന്നലുമായി ബന്ധപ്പെട്ടാണ് ഇവ മിക്കപ്പോഴും സംഭവിക്കുന്നത്.
മിക്ക ചുഴലിക്കാറ്റുകളും മധ്യ അമേരിക്കൻ ഐക്യനാടുകളിലെ ഗ്രേറ്റ് പ്ലെയിൻസിലാണ് കാണപ്പെടുന്നത് - യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാത്രം പ്രതിവർഷം ആയിരത്തോളം ചുഴലിക കാറ്റുകൾ ഉണ്ടാവാറുണ്ട്.അതിനാലാണ് ഈ ഭൂ പ്രദേശത്തെ "ടൊർണാഡോ അല്ലി" എന്ന് വിളിക്കുന്നത്. ടെക്സസ്, ഒക്ലഹോമ, കൻസാസ്, നെബ്രാസ്ക, സഡക്കത്ത് .ഡക്കോട്ട, നോർത്ത് ഡക്കോട്ട, അയോവ, മിസോറി, അർക്കൻസാസ്, ലൂസിയാന എന്നിവയെല്ലാം ടൊർണാഡോ അല്ലിയുടെ ഭാഗമാണ്
Cumuluscloud - മേഘങ്ങളിൽ നിന്നാണ് അധികവും ചുഴലിക്കറ്റുകൾ ഉണ്ടാവാറുള്ളത് ഇത്തരം മേഘങ്ങളിൽ ഇടിമിന്നലുകൾ ഉണ്ടായാൽ ശക്തമായ ചൂടുള്ള വായു നിരയിലെയ്ക്ക് തണുത്ത വായു പ്രവാഹം ഉണ്ടാ വുകയും ഇത് മുകളിലെയ്ക്ക് തളപ്പെടുകയും ചെയ്യുന്നു ഈർപ്പമുള്ള വായുവിലെ ജല തുള്ളി കളിൽ നിന്ന്ഇതിന്റെ ഫലമായി ഒരു ഫണൽ രൂപപ്പെടുകയും ചെയ്യുന്നു ഈ ഫണൽ മേഘത്തിൽ നിന്ന് ഇറങ്ങിവരികയും അത് നിലത്ത്തെടുമ്പോൾ ഒരു ചുഴലിക്കാറ്റായി രൂപപ്പെടുകയും ചെയ്യുന്നു
( എന്താണ് ഒരു ഫണൽ മേഘം?
ഒരു ഇടിമിന്നലിന്റെ അടിത്തട്ടിൽ നിന്ന് താഴേക്ക് വ്യാപിക്കുന്നതും എന്നാൽ നിലത്തു തൊടാത്തതുമായ ഭ്രമണം ചെയ്യുന്ന കോൺ ആകൃതിയിലുള്ള വായുവാണ് ഒരു ഫണൽ മേഘം. അത് നിലത്ത് എത്തുമ്പോൾ അതിനെ ഒരു ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നു.)
ഇതിൽ തന്നെ ഏറ്റവും ശക്തമായിട്ടുള്ളതാണ് സൂപ്പർ സെൽ ഇടിമിന്നലുകൾ 12,000 മീറ്ററിലധികം (40,000 അടി) വരെ വളരുന്ന വലിയ ഫണലുകൾ സൃഷ്ടിക്കാൻ ഇവർക്ക് സാധിക്കുന്നു 200 മൈൽ കൂടുതൽ വേഗതയിൽ കറങ്ങുന്ന ശക്തമായ ചുഴലിക്കാറ്റ് സൃഷ്ടിക്കാൻ ഇവയ്ക്ക് സാധിക്കുന്നു (സൂപ്പർസെൽ) ഇടിമിന്നലുമായി ചുഴലിക്കാറ്റുകൾ ബന്ധപ്പെട്ടിരിക്കുന്നു. ഇടിമിന്നൽ ഉണ്ടാവുമ്പോൾ ഊഷ്മളആർദ്ര വായുവിന്റെ ഒരു നിര വളരെ വേഗത്തിൽ ഉയരാൻ തുടങ്ങും.
ഈ വായുവിന്റെ നിര എങ്ങനെ കറങ്ങാൻ തുടങ്ങുന്നുവെന്ന് ശാസ്ത്രജ്ഞർക്ക് പൂർണ്ണമായി മനസ്സിലാകുന്നില്ല, എന്നാൽ ഭ്രമണം സംഭവിക്കുന്നതായി തോന്നുന്ന ഒരു മാർഗ്ഗം രണ്ട് വ്യത്യസ്ത ഉയരങ്ങളിൽ കാറ്റ് രണ്ട് വ്യത്യസ്ത വേഗതയിൽ വീശുമ്പോൾ കാറ്റു കത്രിക്കുന്നു (ഇടപിരിയുന്നു | | ) ( ഉദാഹരണത്തിന്, ഉപരിതലത്തിൽ നിന്ന് 300 മീറ്റർ (1000 അടി) ഉയരത്തിൽ ഒരു കാറ്റ് മണിക്കൂറിൽ 8 കിലോമീറ്റർ (5 മൈൽ) വേഗതയിലും 1,500 മീറ്റർ (5000 അടി) വേഗതയിൽ 40 കിലോമീറ്റർ / മണിക്കൂറിൽ (25 മൈൽ) വീശിയേക്കാം. ഇത് തിരശ്ചീനമായി കറങ്ങുന്ന വായുവിന് കാരണമാകുന്നു. ഇത് ശക്തമായ സൂപ്പർ സെൽ ഇടിമിന്നൽ ഉണ്ടാവാൻ ഇടയാവുകയും ചെയ്യുന്നു - ( NBഎല്ലാ ഇടിമിന്നലുകളും സൂപ്പർ സെല്ലുകൾ ആ കാണം മെന്നില്ല.)
ഈ നിര ഒരു സൂപ്പർസെൽ കൊടുംങ്കാറ്റ് സൃഷ്ടിക്കൻ കഴിയുന്നു - ഇവയുണ്ടാക്കുമ്പോൾ
ഇടിമിന്നലും കനത്തമഴയും ആലിപ്പഴവും ശക്തമയി ഒരു ദിശ യിലേയ്ക്ക് വിശുന്ന കാറ്റ് ഒരു ചുഴലിക്കാറ്റ് സൃഷ്ടിക്കുന്നു.
ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു ചുഴലിക്കാറ്റാണ് ടൈഫൂൺ Typhoon .... .......... ----............ഇതെരു ഉഷ്ണമേഖല ചുഴലിക്കാറ്റാണ് - ഉഷ്ണമേഖല സമുദ്രങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന തീവ്രമായ വൃത്താകൃതിയിൽ ഉള്ള കെടും ങ്കാറ്റാണ് ഇത് കാലവസ്ഥാ യിൽ ഉണ്ടാവുന്ന വ്യതിയാനമാണ് ഈ ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള പ്രധാന കാരണം - സമുദ്രത്തിലെ തന്നെ മർദ്ദം കുറഞ്ഞ ഭാഗത്തെയ്ക്കു മർദം കൂടി ഭാഗത്തു നിന്നുമുള്ള വായുവിന്റെ സഞ്ചാരം പ്രാധാന കാരണമാണ് അന്തരീക്ഷമർദ്ദം ഉയർന്ന കാറ്റ് കനത്ത മഴ എന്നിവ സൃഷ്ടിക്കാൻ ഇവയ്ക്ക് ആവുന്നു സമുദ്രത്തിന്റെ ഉപരിതലത്തിൽ നിന്ന് ചുടുള്ള വായുപ്രവാഹം ഉണ്ടാവുന്നതിന് അനുസരിച്ച് ഇതിന്റെ ശക്തി വർദ്ധിക്കുന്നു
ഉഷ്ണമേഖല ചുഴലിക്കാറ്റിന് മണിക്കൂറിൽ 320 കിലോമീറ്ററിൽ കൂടുതൽ ശക്തി കൈവരിക്കാൻ കഴിയുന്നു സമുദ്രജല നിരപ്പിന്റെ ഉയരം സധാരണ നിലയിൽ നിന്ന് 6 മീറ്റർ വരെ ഉയർത്താൻ ഇവയ്ക്ക് കഴിയുന്നു ഉഷ്ണമേഖല പ്രദേശങ്ങളിലെ തീരപ്രദേശങ്ങളിൽ ഈ ചുഴലികാറ്റുകൾ ശക്തമായ നാശനഷ്ടം ഉണ്ടാക്കാൻ ഇവയ്ക്ക് സാധിക്കുന്നു എല്ലാ വർഷവും വേനൽക്കാലത്തിന്റെ അവസാനത്തിൽ (വടക്കൻ അർദ്ധ ഗോളത്തിൽ ജൂലൈ സെപ്റ്റംബർ മാസത്തിലും തെക്കൻ അർദ്ധ ഗോളത്തിൽ ജനുവരി - മാർച്ച് മാസത്തിലും ഇവ വീശാറുണ്ട്) പ്രധാനമായും വടക്കേ അമേരിക്കയിലെ ഗൾഫ് തീരം വടക്കുപടിഞ്ഞാറൻ ഓസ്ട്രേലിയ - ഇന്ത്യൻ ഉപ തീരം എന്നിവിടങ്ങളിൽ . പ്രധാനമയും ഈ ചുഴലികാറ്റ് വീശിയാടിക്കാറുണ്ട്
ചുഴലിക്കാറ്റുകൾക്ക് അവ രൂപപ്പെടുന്ന പരിതസ്ഥിതിയെ ആശ്രയിച്ച് വൈവിധ്യമാർന്ന നിറങ്ങൾ ഉണ്ടാകാം. വരണ്ട ചുറ്റുപാടുകളിൽ രൂപം കൊള്ളുന്നവ ഏതാണ്ട് അദൃശ്യമായിരിക്കും, അവ ഫണലിന്റെ അടിയിൽ രൂപപ്പെടുന്ന അവശിഷ്ടങ്ങൾ കൊണ്ട് മാത്രം ഇവയുടെ സാന്നിധ്യം അറിയാം - ഒരു ജലാശയത്തിലൂടെ ചുഴലികാറ്റ്സഞ്ചരിക്കുമ്പോൾ (ജലത്തിന്റെ ഫണാൽ ഉണ്ടാക്കുകയുംചുഴലിക്കാറ്റുകൾക്ക് വെളുത്തതോ നീലയോ ആയ നിറങ്ങൾ ഉണ്ടാവാം കരയിലുടെസാവധാനത്തിൽ നീങ്ങുന്ന ഫണലുകൾ, അവശിഷ്ടങ്ങളും പെടി പടലങ്ങളും ഗണ്യമായി വലിച്ചെടുക്കുന്നു, അവ സാധാരണയായി ഇരുണ്ട നിറത്തിൽ കാണപ്പെടുന്നു
മിക്ക ചുഴലിക്കാറ്റുകളിലും മണിക്കൂറിൽ 110 കിലോമീറ്റർ മുതൽ 180 വരെകാറ്റിന്റെ വേഗതയുണ്ട്, ഏകദേശം 80 മീറ്റർ വ്യാസത്തിലും കാണപ്പെടുന്നു ചുഴലിക്കാറ്റുകൾ ഇല്ലതായി തിരുന്നതിനു മുമ്പ്നിരവധി കിലോമീറ്ററുകൾ സഞ്ചരിക്കുന്നു.
ഏറ്റവും തീവ്രമായ ചുഴലിക്കാറ്റുകൾക്ക് മണിക്കൂറിൽ 480 കിലോമീറ്ററിൽ കൂടുതൽ (മണിക്കൂറിൽ 300 മൈൽ) കാറ്റിന്റെ വേഗത കൈവരിക്കാൻ കഴിയും, 3.2 കിലോമീറ്ററിൽ കൂടുതൽ (2 മൈൽ) വ്യാസമുണ്ട്, കൂടാതെ 100 കിലോമീറ്ററിലധികം നിലത്ത് തുടരുകയും ചെയ്യാം.
ചുഴലികാറ്റുകളെ വിവിധവിഭാഗങ്ങൾ ആയി തരം തിരിച്ചിട്ടുണ്ട്
Rope torn does ( കയർ ചുഴലിക്കാറ്റ് )
റോപ്പ് ചുഴലിക്കാറ്റുകൾ ഏറ്റവും ചെറിയതും സാധാരണയായി അവ കയറിന്റെ രൂപത്തിൽ ആയതു കൊണ്ട് ആണ് ഈ പേര് ലഭിച്ചിട്ടുള്ളത് ഇതു അധിക സമയം നീണ്ടു നില്ക്കുന്ന ചുഴലിക്കാറ്റ് അല്ല ചെറിയ വലിപ്പമാണെങ്കിലും ഇതിന്റെ പാതയിലുള്ള സ്ഥലങ്ങളിൽ വളരെ വലിയ നാശനഷ്ടങ്ങൾ വരുത്താനാവും
Cone tornadoes -- കോൺ ചുഴലിക്കാറ്റുകൾ ---- Rope torn does - നെക്കാൾ അപകടകരമാണ് കോൺ ചുഴലിക്കാറ്റുകൾ ഈ ചുഴക്കാറ്റിന്റെ ആകൃതിയിൽ നിന്നാണ് ഈ പേര് ലഭിച്ചിട്ടുള്ളത് വളരെ ദൂരം സഞ്ചരിക്കുകയും വിശലമായ വ്യാസം ഉള്ളതും കൊണ്ടും അപകടം വിതയ്ക്കാൻ കഴിയുന്നു മധ്യ അമേരിക്കൻ ഐക്യനാടുകളിൽ സാധരണ കാണപ്പെടുന്ന ചുഴലിക്കാറ്റാണ് ഇത്
Wedge tor na does -- വെഡ്ജ് ചുഴലിക്കാറ്റുകൾ
ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും വിനാശകരമായ ചുഴലിക്കാറ്റുകൾ വെഡ്ജ് ചുഴലിക്കാറ്റി വിഭാഗത്തിൽപ്പെടുന്നു
വെഡ്ജ് ചുഴലി ക്കാറ്റുകൾ ഉയരത്തെ ക്കാൾ വീതി കൂടിയതായിരിക്കും അര മൈൽ വീതിയോ അതിൽ കൂടുതൽ ലോആയിരിക്കും മാത്രമല്ല അവയ്ക്ക് നാശത്തിന്റെ വലിയ പാത സൃഷ്ടിക്കാനും കഴിയുന്നു 2013- മെയ് 31-ന് ഒക്ലഹോമയിൽ വീശിയടിച്ച ചുഴലിക്കാറ്റിന്റെ വീതി 2.6 മൈൽ ആയിരുന്നു ഇതുവരെ രേഖപ്പെടുത്തിൽ നിന്ന് ഏറ്റവും വീതിക്കൂടിയ ചുഴലിക്കാറ്റായി മാറി
multi vortex and Satellite tornadoes -
ചില സൂപ്പർ സെൻ ഇടിമിന്നലുകൾക്ക് ഒന്നിലധികം ചുഴലിക്കാറ്റുകൾ സൃഷ്ടിക്കാൻ കഴിയും ഇങ്ങനെ സംഭവിക്കുമ്പോൾ സ്വതന്ത്രമായി രണ്ട് ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നു ഇതിൽ രണ്ടാമത്തെ ചുഴലിക്കാറ്റിനെ സാറ്റലൈറ്റ് ചുഴലിക്കാറ്റ് എന്നും വിളിക്കുന്നു
water spout - - - - - -
വെള്ളത്തിന് മുകളിൽ രൂപം കൊള്ളുന്ന ദുർഭലമായ ചുഴലിക്കാറ്റ് ആണ് വാട്ടർ ഔട്ട് ഗൾഫ് തീരത്ത് ഇവ സാധരണമായി കാണപ്പെടുന്നു ചില സമയങ്ങളിൽ ഇത് ഉൾനാടുകളിലെയ്ക്ക് കയറുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു
dust devil.........
പൊടി പിശാച്
അതിരാവിലെ യെഅല്ലെങ്കിൽ ഉച്ചതിരിഞ്ഞ് ചൂടുള്ള വെയിലിൽ ഉള്ളപ്പോൾഒരു പൊടി പിശാച് ചുഴലികാറ്റ്സാധാരണയായി രൂപം കൊള്ളുന്നു. ഇവ കൂടുതലും നിരുപദ്രവകരമായ ചുഴലിക്കാറ്റുകളാണ്, ഇളം മരുഭൂമിയിലെ കാറ്റാണ് ഇവയ്ക്ക് കാരണം മാകുന്നത്്, ഇത് 70 മൈൽ മൈൽ വേഗതയിൽ പൊടിപടലങ്ങൾ സൃഷ്ടിക്കുന്നു. മറ്റ്ചുഴലിക്കാറ്റിൽ നിന്ന് ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു, കാരണം അവ ഒരു ഇടിമിന്നലുമായി (അല്ലെങ്കിൽ ഏതെങ്കിലും മേഘവുമായി) ബന്ധമില്ലാത്തതും സാധാരണയായി വളരെ ദുർബലവുമാണ്.
EF0 മുതൽ EF5 വരെ തരം തിരിച്ചിരിക്കുന്ന ഫുജിത സ്കെയിലിലാണ് ചുഴലിക്കാറ്റുകൾ സ്ഥാനം പിടിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നാശനഷ്ടമുണ്ടാക്കിയ ചുഴലിക്കാറ്റുകൾക്ക് EF0, ഏറ്റവും കൂടുതൽ കാരണമായവയ്ക്ക് EF5. ഒരു EF5 ചുഴലിക്കാറ്റ് കെട്ടിടങ്ങളുടെ അടിത്തറയിൽ വിള്ളലുകൾ സൃഷ്ടിക്കാൻ കഴിയുന്നുവലിയ കെട്ടിടങ്ങളെ രൂപഭേദം വരുത്തുകയും ചെയ്യും.
ചുഴലിക്കാറ്റുകൾ നിരവധി സെക്കൻഡ് മുതൽ മണിക്കൂറുകളോളംകൂടുതൽ നീണ്ടുനിൽക്കും. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റ് ഏതാണ് എന്നത്ശരിക്കും അജ്ഞാതമാണ്, കാരണം 1900 കളുടെ തുടക്കത്തിലാണ് ഇതിനെ പറ്റിയുള്ള ഗവേഷണ ങ്ങൾ കാര്യമായ തോതിൽ നടക്കാൻ തുടങ്ങിയത്
1925 മാർച്ച് 18 ന് യുഎസ് സംസ്ഥാനങ്ങളായ മിസോറി, ഇല്ലിനോയിസ്, ഇന്ത്യാന എന്നിവിടങ്ങളിലൂടെ 352 കിലോമീറ്റർ (218 മൈൽ) സഞ്ചരിച്ച ഏറ്റവും വലിയ ചുഴലിക്കാറ്റ് പാതയാണ്. യുഎസ് ചരിത്രത്തിലെ മറ്റേതൊരു ചുഴലിക്കാറ്റിനേക്കാളും കുടുതൽ ആളുകൾ മരണപ്പെട്ടു (695 പേർ മരിച്ചു.)ച
ഏറ്റവും വിശാലമായ ചുഴലിക്കാറ്റ് നാശനഷ്ട പാത 4 കിലോമീറ്റർ (2.49 മൈൽ) വീതിയുള്ളതായി കണക്കാക്കപ്പെട്ടു, 2004 മെയ് 22 ന് മിഡ്‌വെസ്റ്റേൺ യുഎസ്എയിലെ ഹല്ലം നെബ്രാസ്ക ചുഴലിക്കാറ്റാണ് ഇതിന് കരണമായത്
“ചുഴലിക്കാറ്റ്” എന്ന വാക്ക് സ്പാനിഷ് പദമായ ടൊർണാഡോയിൽ നിന്നാണ് (