ഉപയോക്താവ്:Prasadvishnu108

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

VISHNU PRASAD KS VISHNU PRASAD

1997-സെപ്-12 കോട്ടക്കൽ ആര്യവൈദ്യശാലയിൽ ആണ് ജനനം പിതാവ് ശശികുമാർ മാതാവ്‌ പുഷ്പലത

പഠന കാലം

1- മുതൽ 4 വരെ പാണക്കാട് സാദിക്ക് അലി ശിഹാബ് തങ്ങളുടെ അതീനതയിൽ ഉള്ള പാണക്കാട് ചെറിയ സ്കൂളിലും തുടർന്ന് ഹൈ സ്കൂൾ ഗവ രാജാസ് കോട്ടക്കൽ ആണ് പഠിച്ചത്

പത്താം-തരാം പൂർത്തിയാക്കിയ ശേഷം ബ്രിട്കോ യിൽ മൊബൈൽ പഠനം നടത്തുകയും ബ്രിട്കോ വഴി *HCL* പോലുള്ള കമ്പനികളിൽ ടെക്കനിക്കൽ സപ്പോർട്ടറായ് ജോലി ലഭിച്ചു

 • ആസ്സാമിലെ നോർത്ത്‌ ലകിംപുർ എന്നാ സ്ഥലത്ത് വെച്ചാണ് ആദ്യം വെബ്സൈറ്റ് തുടങ്ങുന്നത് https://sites.google.com/site/prasadkarthi007/

പിന്നീട് രാജഹ്സ് എന്നാ പേരിൽ എല്ലാ ലിങ്കോടും കൂടി വെബ്‌ സൈറ്റ് പേജ് തുടങ്ങി www.rajahskottakkal.tk

                                          വിഷ്ണു പ്രസാദ്‌ .കെ.എസ് 

~~~

[~~~]

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Prasadvishnu108&oldid=2299390" എന്ന താളിൽനിന്ന് ശേഖരിച്ചത്