ഉപയോക്താവ്:Nsarunro/sandbox

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോസ്കോട്ട് കൃഷ്ണപിള്ള മലയാളത്തിലെ പ്രശസ്ത ശാസ്ത്രസാഹിത്യകാരൻ. പ്രമുഖ സാഹിത്യകാരനായ സി.വി. രാമന്പികള്ളയുടെ പൗത്രൻ (ജീവിതകാലം: 26 ജൂൺ 1927 : 20 ഒക്ടോബർ 2020). ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 'വാടാമല്ലി', 'ശാസ്ത്രശി ല്പികൾ (കഥകൾ), ചില്ഡ്ര്ന്സ്. ഇല്വസ്ട്രേറ്റഡ് സയ ന്സ്് ഡിക്ഷണറി, 'പക്ഷിനിരീക്ഷണം', 'ലോകത്തിന്റെ മുഖച്ഛായ മാറ്റിയ കണ്ടുപിടിത്തങ്ങൾ' (വിവര്ത്തനം) എന്നിവയാണ് പ്രധാന കൃതികൾ. ജീവിതരേഖ സി.വി. രാമന്പി ള്ളയുടെ മകൾ ഗൗരിയമ്മയുടെയും പത്രപ്രവര്ത്തുകനും എഴുത്തുകാരനുമായ എ.ആർ. പിള്ളയുടെയും മകനായി 1927 ജൂൺ 26 നു ജനിച്ചു. ഡല്ഹിഴ ആകാശവാണിയിൽ മലയാള വിഭാഗം എഡിറ്ററായിരുന്നു. വിവരപ്രക്ഷേപണ മന്ത്രാലയത്തിന്റെ വിവിധ മാധ്യമ യൂണിറ്റുകളിൽ സേവനമനുഷ്ഠിച്ചു. കേന്ദ്ര ഗവണ്മെ്ന്റിവന്റെു കീഴിൽ വരുന്ന പബ്ളിക്കേഷൻ ഡിവിഷൻ പ്രസിദ്ധീകരണമായ 'യോജന'മാസിക മലയാളം പതിപ്പിന്റെി സ്ഥാപകപത്രാധിപരായിരുന്നു. പ്രസ് ഇ ന്ഫക ര്മേരഷൻ ബ്യൂറോയിൽ ഇ ന്ഫ് ര്മേരഷൻ ഓഫീസർ, കേരള സാഹിത്യ അക്കാദമിയുടെ നിര്വായഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്ത്തി ച്ചു. څയോജനچയിൽ എഴുതിയിരുന്ന ശാസ്ത്രലേഖനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. څയോജനچയിലെ 'ആരാന്റെ് പെട്ടി' എന്ന മാധ്യമവിമര്ശെന പംക്തി മാധ്യമപഠനമേഖലയിൽ വഴികാട്ടിയായി. ഒട്ടേറെ ഇംഗ്ലീഷ് വാക്കുകള്ക്ക്ച മലയാള പരിഭാഷകൾ അവതരിപ്പിച്ചു. കുട്ടികള്ക്കു ള്ള ശാസ്ത്രവിജ്ഞാനകോശം, സി.വി. രാമന്പിവള്ളയുടെ കൃതികളെ ആസ്പദമാക്കിയുള്ള ശബ്ദകോശം, ചാന്ദ്രദൗത്യത്തെക്കുറിച്ചുള്ള ഇംഗ്ലീഷ് ശാസ്ത്രലേഖന സമാഹാരം, മലയാളം സയന്സ്ര നിഘണ്ടു മുതലായവ റോസ്കോട്ടിന്റെ പ്രധാന കൃതികളാണ്. സി.വി. രാമൻ പിള്ള സ്മാരക ഫൗണ്ടേഷൻ പ്രവര്ത്താനങ്ങളിൽ മുഖ്യ പങ്കു വഹിച്ചിരുന്ന റോസ്ക്കോട്ട്, കഥകളി, നാടകം തുടങ്ങിയ കലാരുപങ്ങളിലും പ്രവര്ത്തി ച്ചിട്ടുണ്ട്. ഹാര്വാങഡ് യൂണിവേഴ്സിറ്റി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഭാര്യ: കെ.ആർ ഹേമകുമാരി. മക്കൾ: രാധിക പിള്ള, ദേവിക പിള്ള (ഇരുവരും കൊച്ചി), ഗിരീഷ് ചന്ദ്രൻ (യുഎസ്). മരുമക്കൾ: കെ.എസ്.ആർ മേനോൻ, മനോജ് കുമാർ, ദേബോറ.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Nsarunro/sandbox&oldid=3461516" എന്ന താളിൽനിന്ന് ശേഖരിച്ചത്