ഉപയോക്താവ്:Mazha82

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola apps kwrite.pngഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.

കണ്ണൂർ ജില്ലയിൽ മാടായി പഞ്ചായത്തിൽ പുതിയങ്ങാടി അംശത്തിൽ മൊട്ടാമ്പ്രം എന്ന ഗ്രാമത്തിൽ നിന്നും ഉദയം. എഴുതണമെന്ന് ആഗ്രഹമുണ്ടെങ്കിലും എഴുതാൻ അറിയാത്തവൻ. ഡ്രിസിൽ മൊട്ടാമ്പ്രം എന്ന പേരിൽ പലതും ചെയ്‌ത്‌ കൂട്ടുന്നു. വിക്കിപീഡിയയിലേക്ക്‌ പരിമിതമായ അറിവുകൾ വെച്ച്‌, എന്റേതായ ചില സംഭാവനകൾ നൽകാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Mazha82&oldid=704671" എന്ന താളിൽനിന്ന് ശേഖരിച്ചത്