ഉപയോക്താവ്:LibrarianVijay

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എൻ.വിജയകുമാർ[തിരുത്തുക]

എൻ.വിജയകുമാർ ലൈബ്രേറിയൻ.28 വർഷത്തോളം കേരളത്തിലെ വിവിധ കോളേജ് ലൈബ്രറികളിൽ ജോലിനോക്കി.2017 ജൂലൈ 31 ന് തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ നിന്നും യു.ജി.സി.സെലക്ഷൻ ഗ്രേഡ് ലൈബ്രേറിയൻ ആയി.വിരമിച്ചു.കേരള സർവ്വകലാശാല ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായി പ്രവർത്തിച്ചു.പൂർവ്വവിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ കിളിമാനൂർ വിദ്യാ എഞ്ചിനീയറിംഗ് കോളേജ് ലൈബ്രേറിയൻ. പിതാവ്:അധ്യാപകനായിരുന്ന എൻ.നീലകണ്ഠൻ.മാതാവ്:കെ.കാർത്ത്യായനി അമ്മ.ഭാര്യ:ഷീജ.മക്കൾ:വൈഷ്ണവ്,വൈശാഖ്,വിശാഖ്.ജനനസ്ഥലം:മടവൂർ തിരുവനന്തപുരം ജില്ല.കേരളം ഇന്ത്യ.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:LibrarianVijay&oldid=2889579" എന്ന താളിൽനിന്ന് ശേഖരിച്ചത്