ഉപയോക്താവ്:Kodakararajeev36

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Rajeev kodakara was a script writer in all India radio & film industry. he born Trissur d...t(14/8/1969)in Kerala India.his mother-Kamalam.wife-Sheeba.son-Pranav.doughter-Praveena.he live's near Kunnathara sree subramanya temple Kodakara.height-"5/3".eye colour-black.hair colour-black.school-ALPS Alathur,sreekrishna HSS anandapuram.collage-Kalakusuma film institute & studios.his grand father-Krishna panikkar.grand mother-Devaki krishnan.his Carrier started script writing with all indio radio Trissur.his living place Kodakara near Chalakudy in Trissur.house name Kalarikkal.


           മലയാളം


പേര്: രാജീവ് കൊടകര. ജനന തീയതി:14/8/1969. ജനന സ്ഥലം: ആലത്തൂർ. ജില്ല: തൃശ്ശൂർ. സംസ്ഥാനം: കേരളം. രാജ്യം: ഇന്ത്യ. തൊഴിൽ: എഴുത്തുകാരൻ. ഉയരം:"5/3". താമസ സ്ഥലം: കുന്നത്തറ, കൊടകര. പിതാവ്: സുകുമാർ. അമ്മ: കമലം. മുത്തച്ചൻ: കൃഷ്ണ പണിക്കർ, മുത്തശ്ശി: ദേവകി. ഭാര്യ: ഷീബാ രാജീവ്. മകൻ: പ്രണവ്. മകൾ: പ്രവീണ.

രാജീവ് കൊടകര തൃശ്ശൂർ ജില്ലയിലെ ആലത്തൂർ എന്ന ഗ്രാമപ്രദേശത്തു ജനിച്ചു. ആലത്തൂർ എൽ പി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ആനന്തപുരം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിലെ പഠനം. പിന്കലാകുസുമ ഫിലിം & സ്റ്റുഡിയോസിൽ കലാപഠനം പൂർത്തീകരിച്ച അദ്ദേഹം ആകാശവാണിയിലൂടെ രചനയും അവതരണവും നടത്തി കലാ രംഗത്തേക്ക് പ്രവേശിച്ചു. ആകാശ വാണിയിലൂടെ കലാമൂല്യമുള്ള നിരവധി പരിപാടികൾ അവതരിപ്പിച്ചു. സിനിമാരംഗത്തും പ്രവർത്തിച്ചു. ഇപ്പോൾ കൊടകര കുന്നത്തറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്നു. ഏതാനും വർഷങ്ങൾക്കു മുൻപുണ്ടായെ അപകടത്തിൽ അദ്ദേഹത്തിന്റെ കാലുകൾക്ക് സാരമായ പരിക്കേറ്റിരുന്നു. തുടർന്ന് രണ്ട് വർഷത്തോളം കിടപ്പിലാവു കയും പിന്നീട് പതിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിച്ചേരുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kodakararajeev36&oldid=3992343" എന്ന താളിൽനിന്ന് ശേഖരിച്ചത്