ഉപയോക്താവ്:Kodakara Rajeev

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രാജീവ് കൊടകര തൃശൂർ ജില്ലയിലെ ആലത്തൂർ എന്ന ഗ്രാമത്തിൽ ജനിച്ചു.വിദ്ധ്യാഭ്യാസ കാലം മുതലേ കലാരംംഗങ്ങളിൽ മികവു തെളിയിച്ച അദ്ദേഹം ആകാശവാണിയുടെ തൃശ്ശൂർ നിലയത്തിലൂടെ രചനകൾ എഴുതി അവതരിപ്പിച്ചു കൊണ്ട് കലാരംഗത്ത് പ്രവേശിച്ചു. ഇപ്പോൾ കൊടകരയിലെ കുന്നത്തറ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് താമസിക്കുന്നു. കളരിക്കൽ കൃഷ്ണനാശാന്റെയും ദേവകിയമ്മയുടെയും മകളായ കമലമാണ് അമ്മ. ഭാര്യ, ഷീബാ രാജീവ്. പ്രണവ്, പ്രവീണ എന്നിവർ മക്കളുമാണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kodakara_Rajeev&oldid=3687619" എന്ന താളിൽനിന്ന് ശേഖരിച്ചത്