ഉപയോക്താവ്:Jisopallissery

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചുരുക്കത്തിൽ[തിരുത്തുക]

ജിസോ ജോൺ പല്ലിശ്ശേരി കേരള ത്തിലെ ത്രിശ്ശൂർ ജില്ലയിൽ ഒല്ലുർ ദേശത്തിൽ 1986 മാർച്ച് 21 നു ആണു ജനനം. പല്ലിശ്ശേരി കൊച്ചപ്പൻ ജോൺ ന്റെയും വല്ലചിറക്കാരൻ റോസി യുടെയും മകനാണു. ഒരു സഹോദരൻ സിജോ ഒല്ലൂരിൽ ബിസിനസ്സ് നടത്തുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

സ്കൂൾ വിദ്യഭ്യാസം ഒല്ലൂർ സെ.റാഫേൽ സ്കൂളിലും, പിന്നീട് ചിയ്യാരം സെ.മേരീസ് കോൺവെന്റ് സ്കൂളിലും അതിനു ശേഷം അവിണിശ്ശേരി സെ. ജോസഫ് സ്കൂളിലും ആയി പൂർത്തീകരിച്ചു. പ്ലസ് ടു വിദ്യാഭ്യാസം ത്രിശ്ശൂർ കോർപ്പ്റേറ്റിവ് കോളേജിൽ ആയിരുന്നു. അതിനു ശേഷം ഇലക്ട്രിക്കൽ എൻജിനീറിങിൽ ദ്വി വർഷ ടെക്നിക്കൽ വിദ്യഭ്യാസം നാഷ്ണൽ കൗൺസിൽ വൊക്കേഷണൽ ട്രെയ്നിങിൽ നിന്നും സ്വന്തമാക്കി. പിന്നീട് കാലിക്കറ്റ് സർവകലാശാലയിൽ നിന്നും കൊമേഴ്സ് ബിരുധം പൂർത്തീകരിച്ചു. പിന്നീട് കമ്പ്യൂട്ടർ നെറ്റ്-വർക്കിങ് മേഘലയിൽ പ്രവീണ്യം നേടി(CCNA,MCSA.A+,N+) എന്നീ സെർട്ടിഫികേഷനുകൾ ലഭിച്ചു. പിന്നീടു ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ MBA വിദൂര വിദ്യാഭ്യാസം പൂർത്തിയാക്കി.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jisopallissery&oldid=1919158" എന്ന താളിൽനിന്ന് ശേഖരിച്ചത്