ഉപയോക്താവ്:Indielov

    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

    കൊച്ചി നിവാസിയായ 18 വയസ്സ് കാരൻ. നാട് വൈക്കം. മലയാളം, ഫ്രഞ്ച്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകൾ അറിയാം. അറബി ലിപിയും തമിഴ് ലിപിയും വായിക്കാം, എഴുതാം.

    നിർമ്മിതബുദ്ധി, ഹിന്ദുമതം, കേരളചരിത്രം, എന്നിവയാണ് എന്റെ താത്പര്യങ്ങളിൽ മുഖ്യം.

    "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Indielov&oldid=3782265" എന്ന താളിൽനിന്ന് ശേഖരിച്ചത്