ഉപയോക്താവ്:Godsownlanguage

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിലെ സംസാര ഭാഷയാണ്‌ 3.80 കോടി മലയാളികൾ സംസാരിക്കുന്ന മലയാളം എന്ന തെന്നിന്ത്യൻ ഭാഷ. മലയാളത്തിൽ ഇന്ന് ലഭ്യമായിരിക്കുന്ന വിവിധ ക്രൈസ്തവ റിസോർസുകൾ ഒരു കുട കീഴിൽ സൌജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് 'ദൈവത്തിൻറെ സ്വന്തം ഭാഷ' എന്ന വെബ്സൈറ്റ് പ്രവർത്തിക്കുന്നത്.

സൌജന്യ മലയാളം ക്രൈസ്തവ റിസോർസ് വെബ്‌സൈറ്റ് www.GodsOwnLanguage.com -ലേക്ക് സ്വാഗതം! മലയാളത്തിൽ ഇന്ന് ലഭ്യമായിരിക്കുന്ന വിവിധ ക്രൈസ്തവ റിസോർസുകൾ ഒരു കുട കീഴിൽ സൌജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് 'ദൈവത്തിൻറെ സ്വന്തം ഭാഷ' എന്ന വെബ്സൈറ്റ് പ്രവർത്തിക്കുന്നത്.

ഈ ഉദ്ദേശ്യലക്ഷ്യങ്ങളുമായി താദാത്മ്യം പ്രാപിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും ഞങ്ങളോട് പങ്കു ചേരാവുന്നതാണ്. നിങ്ങൾ ഒരു എഴുത്തുകാരനോ, ഗായകനോ, പ്രസാധകനോ ആണോ? മലയാളത്തിൽ ഉള്ള നിങ്ങളുടെ ഒരു പി.ഡി.എഫ്. ബുക്ക്‌, എം.പി.3 ഗാനം അല്ലെങ്കിൽ ഒരു ബൈബിൾ ക്ലാസ്സിന്റെ ഓഡിയോ അല്ലെങ്കിൽ വീഡിയോ, ഞങ്ങൾക്ക് അയച്ചു തരൂ. ഞങ്ങൾ അത് ഓൺലൈൻ പ്രസിദ്ധീകരിക്കാം... നിങ്ങൾ അയച്ചു തരുന്ന കൃതികളുടെ കോപ്പിറൈറ്റ് നിങ്ങളിൽ നിഘ്ഷിപ്തം ആയിരിക്കും. നിങ്ങളുടെ പേരിൽ തന്നെയാകും അതാതു മെറ്റീരിയലുകൾ പ്രസിദ്ധീകരിക്കുക.

ഞങ്ങളുടെ ഈ എളിയ സംരംഭത്തിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നു എങ്കിൽ ബന്ധപെടുക :- godsownlanguage@gmail.com

കൂടുതൽ അപ്ഡേറ്റുകൾ ലഭിക്കുവാൻ ഞങ്ങളുടെ ഫേസ്ബുക്ക്‌ പേജ് ലൈക്‌ ചെയ്യുക :- www.facebook.com/GodsOwnLanguage

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Godsownlanguage&oldid=1948314" എന്ന താളിൽനിന്ന് ശേഖരിച്ചത്