ഉപയോക്താവ്:Fairworld

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാന്‍ കണ്ണവത്ത് ആണ് ജനിച്ചത്. 7-)ം ക്ലസ്സ് വരെ കണ്ണവം യൂ.പ്പി സ്കൂളില്‍ പഠിച്ചു. 10 വരെ കോളയാട് സെന്റ് കോര്‍ണേലിയസ് സ്കൂളിലും. പ്രീ ഡിഗ്രി നിര്‍മലഗിരി കോളേജില്‍. അത് കഴിഞ്ഞ് ത്രശൂര്‍ എഞ്ചിനിയറിംഗ് കോളജില്‍. ഇതൊക്കെ കഴിയുമ്പോഴേക്കും കൊല്ലം 1989 ആയിക്കഴിഞ്ഞിരുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Fairworld&oldid=31297" എന്ന താളിൽനിന്ന് ശേഖരിച്ചത്