ഉപയോക്താവ്:FPI

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എഫ് പി ഐ-ക്ക് ഒരു ആമുഖം

ഇന്ത്യൻ ഭരണഘടന അനുസരിച്ച് രൂപികരിച്ച ഒരു അന്താരാഷ്ട്ര പൊതു പ്രസ്ഥാനമാണ് എഫ് പി ഐ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ന്യൂസ്-റിപ്പോർട്ടിംഗ്, മനുഷ്യവകാശം, ശിശുക്ഷേമം, ജീവകാരുണ്യം, സാമൂഹ്യ ക്ഷേമം, വികസന പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിലെ നിസ്സ്വാർഥമായ സേവനങ്ങൾ ഇതര പ്രസ്ഥാനങ്ങളിൽ നിന്നും എഫ് പി ഐ -ക്ക് വേറിട്ട ഒരു വ്യക്തിത്വം നൽകുന്നു.വിവേചന ബോധമില്ലാത്ത മനുഷ്യരും അവരുടെ സമൂഹവും ഈ ലോകത്തിനും പ്രക്രതിക്കും ഒരു പൊതു ശത്രുവായി മാറിയിരിക്കുന്നു. ആവരുറ്റടെ അഹങ്കാരവും സ്വാർഥതയും ഈ ലോകത്തിന്റെ നശത്തിൻ കാരണമാകുന്ന പ്രവർത്തികളിൽ നിന്ന് തടയുന്നത് , എഫ് പി ഐയുടെ ഒരു മുഖ്യ നിർവഹണ ലക്ഷ്യമായി തീർന്നിരിക്കുന്നു.

കൂടുതൽ  വിവരങ്ങൾക്ക്‌ ഈ ലിങ്ക് തുറക്കുക എഫ് പി ഐ

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:FPI&oldid=2153954" എന്ന താളിൽനിന്ന് ശേഖരിച്ചത്