ഉപയോക്താവ്:Darvinpiravom

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡാർവിൻ പിറവം

ജനനം 1975 ഡിസംബർ 15 ന് കേരള സംസ്ഥാനത്തിൽ എറണാകുളം ജില്ലയിൽ പിറവം ദേശത്ത്. 99 മുതൽ നഴ്‌സായി കുവൈറ്റ് മിനിസ്ട്രിയിൽ ജോലി നോക്കുന്നു.

  സ്നേഹവീട് കേരളയുടെ (KTM/TC/928/2022) ദേശീയ പ്രസിഡൻ്റ്, സർക്കാർ അംഗീകൃത ദേവജ അച്ചടി മാഗസിൻ അസോ:എഡിറ്റർ, ട്രൂവിഷൻ ചാനൽ (പിറവം മേഖല) മാനേജിങ്ങ് ഡയറക്ടർ, നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഇൻറർനാഷണൽ വൈസ് പ്രസിഡൻ്റ്.    
   ചലച്ചിത്രഗാന രചയിതാവ്, കഥ,കവിതാ,ആൽബം, ഷോർട്‌ ഫിലിം,വെബ് സീരീസ് രചയിതാവ് ഡയറക്ടർ, ഗായകൻ, നാടക അഭിനേതാവ്, എന്നീ നിലകളിൽ തന്റെതായ വ്യക്തിത്വം നിലനിർത്തുന്നു. ചെരുപ്പിൻ്റെ വാറെന്ന കവിതാ സമാഹാരവും, ചെകുത്താൻ കോട്ടയിലെ ചിലന്തിവലകളെന്ന നോവലും സ്വന്തം സൃഷ്ടികളായി പ്രകാശനം ചെയ്തിട്ടുണ്ട്. 
   കേരള കാരുണ്യ യാത്രയിലൂടെ മികച്ച കാരുണ്യ പ്രവർത്തക അവാർഡും, ഡോ: സുകുമാർ അഴീക്കോട് മികച്ച കലാകാരുണ്യ പ്രവർത്തക പുരസ്കാരം തത്വമസി, പൊൻകുന്നം വർക്കി സ്മാരക പുരസ്കാരം, ഗുരുദേവ പുരസ്കാരം, രാജീവ് ഗാന്ധി കൾച്ചറൽ ഫോം സാഹിത്യ പുരസ്കാരം, കേരള എക്സ്പ്രസ് ഇൻ്റർനാഷണൽ മികച്ച ഗായക പുരസ്കാരം തുടങ്ങി നിരവധി ആദരവുകൾ അർഹതയെ തേടിയെത്തിയിട്ടുണ്ട്.  
    സാമൂഹിക സാംസ്കാരിക കാരുണ്യ പ്രവർത്തനമേഖലയിലും സജീവസാന്നിധ്യമാണ് ഡാർവിൻ പിറവം.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Darvinpiravom&oldid=3824383" എന്ന താളിൽനിന്ന് ശേഖരിച്ചത്