ഉപയോക്താവ്:Christopher Clement

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഞ്ചായത്ത് ഹൈസ്‌കൂൾ ഏലപ്പാറ. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ ഉളള ഏലപ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമാണ് പഞ്ചായത്ത് ഹൈസ്‌കൂൾ ഏലപ്പാറ. ഈ പ്രദേശത്തെ പല പ്രതിഭാശാലികളേയും ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുളളതാണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Christopher_Clement&oldid=2891363" എന്ന താളിൽനിന്ന് ശേഖരിച്ചത്