ഉപയോക്താവ്:Captainofhope/binu

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പുരുഷന്മാർക്ക് പ്രചാരത്തിളുള്ള ഒരു പേരാണ് ബിനു. അപൂർവ്വമായി സ്തീകൾക്കും ഈ പേര് ഉപയോഗിച്ചിരുന്നു. ബിനു എന്ന പേര് കേരളത്തിൽ പ്രചാരത്തിലുള്ള ഒരു പേരാണ്. അരാമിയ, ഹീബ്രു, സിറിയക്, അറബിൿ ഭാഷകളിലെ ബിന്യാമിൻ എന്ന പേരിന്റെ ചുരുക്കമാണ് ബിനു.[1]

അന്താരാഷ്ട്ര തലത്തിൽ[തിരുത്തുക]

അരാമിയ, ഹീബ്രു, സിറിയക്, അറബി ഭാഷയിലെ ബിന്യാമിൻ എന്നതിന്റെ ചുരുക്കമാണ് ബിനു എന്ന് അറിയപ്പെടുന്നത്, ബെഞ്ചമിൻ എന്ന പേര് ബിന്യാമിൻ എന്ന പേരിൽനിന്നാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ചൈനയിൽ ഉണ്ടായിരുന്ന ഒരു പേരാണ് ബിനു. [2] ചൈനയിൽ ബിനുവും വന്മതിലും എന്ന പേരിൽ ഒരു പുസ്തകവും ഇറങ്ങുകയുണ്ടായി, ഇതിലെ പ്രധാന കഥാപാത്രത്തിന്റെ പേര് ബിനു എന്നാണ്.[3] സാർഡിനിയൻ ഭാഷയിൽ ബിനു എന്നു പറഞ്ഞാൽ വൈൻ എന്നാണ് അർത്ഥം. ചൈനീസ് ഭാഷയിൻ ബിനു എന്നാൽ - ബിൻ - guest, visitor, നു'ഓ- promise; assent, approve, കൂടാതെ ബി-നു എന്നാൽ - exert, strive, make effort എന്നാകുന്നു. [4] ബിനു എന്നത് En:Biodiversity Indicators for National Use (BINU) ന്റെ ചുരുക്കെഴുത്തായും അറിയപ്പെടുന്നു [5]

പേരിന്റെ ഉപയോഗങ്ങൾ[തിരുത്തുക]

സോളമൻ ദ്വീപുകളിലെ ഒരു സ്ഥലത്തിന്റെ പേരാണ് ബിനു[6][7]. 377ാം പേജ്. ആഫ്രിക്കൻ രാജ്യത്തെ സംസ്ക്കാരത്തെപ്പറ്റിയുള്ള പുസ്തകത്തിലും ഈ പേര് ഉപയോഗിച്ചുകാണുന്നുണ്ട്[8] ബിനു എന്നത് സമയോചിതമായി ഉപയോഗിച്ചിരുന്ന ഒരു കാവ്യ പദമാണ്, പ്രശസ്ത ഹിന്ദി കവി സൂർദാസിന്റെ വരികളിൾ ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്

ബിനു എന്ന പേരിൽ ഒരു മൊബൈൽ ബ്രൗസറും നിലവിലുണ്ട് , വളരെ ചിലവു കുറഞ്ഞ രീതിയിൽ ഇന്റർനെറ്റുമായി ബന്ധപ്പെടാമെന്നതാണ് ഇതിന്റെ സവിശേഷത. ബിനു എന്ന പേരിന്റ പിന്നിലുള്ള ഉത്ഭവകഥ മൊബൈലിൽ ഉള്ള 2-4-6-8 എന്നീ അക്ഷരങ്ങളുടെ ബട്ടണുകളിൽ ഉള്ള ആദ്യാക്ഷരങ്ങളെ ചേർത്തുവച്ചുണ്ടാക്കിയതാണ് എന്നാണ്[9]. ഈ ബ്രൗസർ ഉപയോഗിച്ച് വിക്കിപ്പിഡിയയുടെ 50 ഭാഷകളിലുള്ള വിജ്ഞാനകോശവിവരങ്ങൾ മൊബൈലിൽ കാണാൻ സാധിക്കുന്നതാണ് [10]

ബിനു എന്ന പേരിലുള്ള പ്രശസ്തർ[തിരുത്തുക]

  1. കെ.എം.ബിനു (കായികതാരം)
  2. ബിനു മാണി (ടെന്നീസ് താരം)
  3. എസ്.ബിനുകുമാർ (ചലച്ചിത്ര സംവിധായകൻ)

അവലംബം[തിരുത്തുക]

  1. http://books.google.com/books?id=_dQP4nHgyVUC&lpg=PA105&ots=AMEBeSHgsR&dq=binyamin%20and%20binu&pg=PA105#v=onepage&q=binyamin%20and%20binu&f=false
  2. http://books.google.ae/books?id=dxdf_7VTeS0C&dq=Binu+And+The+Great+Wall+by+Su+Tong&source=bl&ots=JE_praEpkQ&sig=T85b8i7s5yBuVsBStM69jFA30ZU&hl=en&ei=sBnJTJ-zFs6ecf3u3NgO&sa=X&oi=book_result&ct=result&resnum=2&ved=0CBgQ6AEwAQ
  3. http://books.google.ae/books?id=dxdf_7VTeS0C&dq=Binu+And+The+Great+Wall+by+Su+Tong&source=bl&ots=JE_praEpkQ&sig=T85b8i7s5yBuVsBStM69jFA30ZU&hl=en&ei=sBnJTJ-zFs6ecf3u3NgO&sa=X&oi=book_result&ct=result&resnum=2&ved=0CBgQ6AEwAQ
  4. http://www.mandarintools.com/chinesename.html
  5. http://www.unep-wcmc.org/collaborations/BINU/
  6. http://books.google.com/books?id=QS0knIkFj20C&lpg=PA54&ots=uSgnAnTG-K&dq=binu%20in%20solomon%20island&pg=PA54#v=onepage&q&f=false
  7. http://ia341343.us.archive.org/3/items/logofsnark00londrich/logofsnark00londrich_bw.pdf
  8. http://books.google.com/books?id=v1Y3A4IWD8wC&lpg=PA105&dq=binu&pg=PP1#v=onepage&q&f=false
  9. http://www.binu.com
  10. http://www.getjar.com/mobile/42324/wikipedia-in-50-languages-by-binu/
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Captainofhope/binu&oldid=3295245" എന്ന താളിൽനിന്ന് ശേഖരിച്ചത്