ഉപയോക്താവ്:Bashupc
ദൃശ്യരൂപം
മുഹമ്മദ് ബശീർ പി.സി.
മലപ്പുറം ജില്ലയിലെ വളമംഗലം എന്ന ഗ്രാമത്തിൽ അബ്ദുല്ലക്കുട്ടി ഹാജി - മറിയുമ്മ പൂപ്പറ്റ ദമ്പതികളുടെ എട്ടാമത്തെ മകനായി ആയിരത്തി തൊള്ളായിരത്തി എൺപത്തി ഏഴ് ഡിസംബർ ഏഴിന് ജനനം. ഇപ്പോൾ ഇംഗ്ലീഷ്- അറബിക് -മലയാളം ഭാഷാ വിവർത്തകൻ ആയി ദുബൈയിൽ ജോലി ചെയ്യുന്നു.
പ്രധാന മുദ്രാവാക്യം
[തിരുത്തുക]"പുഞ്ചിരിക്കുക, പുഞ്ചിരി വിടർത്തുക"