ഉപയോക്താവ്:Asifclt

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ വടകരയില്‍ അറക്കിലാട് എന്ന കൊച്ചു വയല്‍ പ്രദേശത്തിലെ ഒരു വലിയ തറവാടുകളില്‍ ഒന്ന്. അരക്കിലാദ്‌ നാണോം വയലിനടുത്തു കൈ കനാലിന്റെ സമീപത്താണ് തറവാട്‌ സ്ഥിതി ചെയുന്നത്. കരുവാണ്ടിയില്‍ അബ്ദുറഹിമാന്‍ കരുവാണ്ടി തറവാടിലെ മൂത്ത നാഥന്‍. മൊയിദു, അബൂബക്കര്‍ സഹോദരങ്ങള്‍ ആണ്.ഇവരുടെ കാലത്തെ തേങ്ങ കച്ചവടം തൊഴില്‍ ആകിയിരുനു. ഇവരുടെ മക്കളില്‍ ഭൂരിഭാഗവും ഇപ്പോഴും തേങ്ങ, കൊപ്ര കച്ചവടത്തില്‍ തന്നെ ആണ്. വടകര അടകതെരുവില്‍ ആണ് കച്ചവടം നടത്തി വരുന്നത്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Asifclt&oldid=434581" എന്ന താളിൽനിന്ന് ശേഖരിച്ചത്