ഉപയോക്താവ്:Anuskparavoor

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അനു എസ്‌കെ ഒരു കലാകാരൻ ആണ് . അനു വിന്റെ കലകൾ തികച്ചും മനുഷ്യ മനസ്സിന്റെ സാധ്യതകളെ ഉപയോഗിച്ച് നിർമിച്ചവയാണ് 2007 മുതൽ തന്റെ പ്ലസ് ടു പഠനത്തിന് ശേഷം അനു കലയെ തൊഴിൽ ആയി സ്വീകരിച്ചു കൊണ്ട് മുന്നോട്ടു പോകുകയാണ് വീഡിയോ ആർട്ട് , ഷോർട്ട് ഫിലിംസ് , എന്നിവയെ കൂടാതെ മനസ്സുകളെ നിരീക്ഷിച്ചുകൊണ്ടു കാണികളെ വിസ്മയിപ്പിക്കുന്ന ഫിലിം നിർമ്മിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുന്ന ഒരു കലാകാരൻ ആണ് അനു എസ്‌കെ

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Anuskparavoor&oldid=2779420" എന്ന താളിൽനിന്ന് ശേഖരിച്ചത്