ഉപയോക്താവ്:Anish nellickal

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അനീഷ്‌ നെല്ലിക്കൽ ജനനം 1975 മാർച്ച്- 21 വയസ്സ് (43 ) സ്കൂൾ പടി, വെളിയംകോട് , പൊന്നാനി താലൂക്ക്, മലപ്പുറം ജില്ല, കേരളം . ദേശീയത - ഭാരതിയൻ. പഠിച്ച സ്ഥാപനങ്ങൾ - ഏ.എം.എൽപി.സ്കൂൾ പുതിയിരുത്തി, ജി എച്ച്എസ് വെളിയംകോട്‌, പ്രതിഭ കോളെ ജ്ജ് പുന്നയൂർക്കുളം. തൊഴിൽ - കൃഷി, നഴ്സറി കർഷകൻ, ഉദ്യാന പാലകൻ, ബോൺസായ് ആർട്ടിസ്റ്റ്, ബോൺസായ് ട്രെയിനർ, സസ്യങ്ങളിലെ കായിക പ്രവർദ്ധനങ്ങളുടെ ട്രെയിനർ, ട്രീ ബ്യൂട്ടീഷൻ, ഫല വൃക്ഷങ്ങളുടെ തോട്ടം നിർമ്മിക്കൽ, പരിസ്ഥിതി പ്രവർത്തനം. ജീവിത പങ്കാളി - രസിത നെല്ലിക്കൽ ( ഉപയോക്താവ്:Rasitha nellickal ) കുട്ടി (കൾ ) - അനുരാജ് നെല്ലിക്കൽ((ഉപയോക്താവ്:Anuraj nellickal ) (എട്ട് വയസ്സ് ), അനുഷ് നെല്ലിക്കൽ( ഉപയോക്താവ്:Anush nellickal )(ഒരു വയസ്സ്).
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Anish_nellickal&oldid=3284216" എന്ന താളിൽനിന്ന് ശേഖരിച്ചത്