ഉപയോക്താവ്:ശിവദാസൻ ടി വി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലാ സാംസ്കാരിക രംഗത്തെ എല്ലാ ബഹുമാന്യ വ്യക്തികൾക്കും എന്റെ വിനീത നമസ്കാരം.

ഞാൻ 36 വർഷമായി നാഗസ്വരം എന്ന സംഗീത ഉപകരണത്തിൽ കച്ചേരികൾ അവതരിപ്പിച്ചു വരുന്നു.ആകാശവാണി തൃശൂർ നിലയത്തിൽ ബി-ഹൈ ആർട്ടിസ്റ്റ് ആണ്. ഇപ്പോൾ ഞാൻ ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാ വാദ്യ വിദ്യാലയത്തിൽ നാഗസ്വരം അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നൂ. ഈ സ്ഥാപനത്തിൽ ,നാഗസ്വരം, തവിൽ,ചെണ്ട,തിമില, മദളം, കൊമ്പ്, കുറും കുഴൽ ,അഷ്ടപദി എന്നി വിഷയങ്ങളിൽ 3 വർഷത്തെ കോഴ്സ് ആണ് നിലവിൽ ഉള്ളത്‌. ഇതോടൊപ്പം തന്നെ 8,9,10 സ്‌കൂൾ പഠനത്തിനുള്ള സൗകര്യവും ദേവസ്വം നൽകിവരുന്നു .ഈ സ്ഥാപനത്തിന്റെ ഉന്നമനത്തിനായി നല്ല രീതിയിൽ ഉള്ള നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.