ഉപയോക്താവ്:റിയാസ് ആമി അബ്ദുള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓൺലൈൻ മാധ്യമ പ്രവർത്തകൻ, പ്രസാധകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.1988 ഏപ്രിൽ 6 ന് പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയിൽ ജനനം. കുവൈറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇ ജാലകം ന്യുസിൽ സ്പെഷൽ കറസ്പോണ്ടന്റ് ആയി ജോലി ചെയ്യുന്നു. ചെന്നൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മുഖങ്ങൾ മാസിക, ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ ആയ അഴിമുഖം, നാരദ ന്യുസ് എന്നിവക്ക് വേണ്ടി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.