ഉപയോക്താവ്:മുഹമ്മദ് ജാസിം കെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുജാഹിദ് ബാലുശ്ശേരി.

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രമുഖ പണ്ഡിതൻമാരിൽ പെട്ട വ്യക്തിയാണ് മുജാഹിദ് ബാലുശ്ശേരി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത് നന്മിണ്ട 14 എന്ന പ്രദേശത്താണ് താമസം. എഴുപതിൽ അധികം ക്ഷേത്രങ്ങളിൽ മുജാഹിദ് ബാലുശ്ശേരി പ്രസംഗിച്ചിട്ടുണ്ട്. തന്റെ പതിനേഴാം വയസ്സ് മുതൽ തന്നെ പ്രഭാഷണരംഗത്ത് പ്രവേശിച്ചു. കേരളത്തിലും അല്ലാതെയും ആയിരത്തോളം പ്രഭാഷണങ്ങൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്.