ഉപയോക്താവ്:മുത്തു ഉർദുനഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉർദ്ദു നഗർ

ഇന്ത്യ മഹാരാജ്യത്തിലെ ദക്ഷിണ സംസ്ഥാനങ്ങളിൽ സുന്ദരിയുo മനോഹരിയുമായ കേരങ്ങളുടെ നാടായ കേരളത്തിന്റെ 14 ജില്ലകളിൽ വടക്ക് നിന്ന് തെക്കോട്ട് എണ്ണി തുടങ്ങിയാൽ 4 ആം സ്ഥാനം വരുന്ന ജനസാന്ദ്രതയിൽ 1ആം സ്ഥാനം (42 ലക്ഷം) പ്രഖ്യപ്പിച്ച മലപ്പുറം ജില്ലയിലെ "മലപ്പുറം മുൻസിപ്പാലിറ്റി " എന്നറിയെപ്പെടുന്ന കോട്ടക്കുന്നിന്റെയും കോട്ടപ്പടിയുടെയും എല്ലാം പടിഞ്ഞാറ് അതിർത്ഥി ഗ്രാമമായ കോഡൂർ (676504)പഞ്ചായത്തിലെ പഞ്ചായത്ത് പ്രസിറ്റഡ് - 15 ആം വാർഡ് (2016-2021 ) മെംബർ കെ.എം ഷാജി ഭരിക്കുന്ന വരിക്കോട് കോഡൂർ എന്ന സ്ഥലത്തിന്റെ പടിഞ്ഞാറേക്കരയിൽ അതിർഥി പഞ്ചായത്ത് പൊൻമളയോട് ഒട്ടിക്കിടക്കുന്ന സ്ഥലമാണ് ഉർദ്ദുനഗർ.

  • ) പ്രധാനമായും 4 സ്ഥലങ്ങളാണുള്ളത്

1) ഉർദുനഗർ - ഹാജിയർപടി [രായിൻ ഹാജിയുടെ ഓർമ്മക്ക് ]

2) ഉർദ്ദുനഗർ -മാമ്മൻസ് പടി [കോരൻ മാമ്മയുടെ ഓർമ്മക്ക് ]

3) ഉർദ്ദുനഗർ ബസ് ലിമിറ്റഡ് സ്റ്റോപ്പ് - [ ഉർദ്ദുനഗർ സെന്റ്ട്രൽ ]

4) ഉർദുനഗർ -തോട്ടുങ്ങൾ [പൊൻമള തേൻ പറമ്പ് ,കടലുണ്ടി പുഴ കോഡൂർ പാടം അതിർഥി പങ്കിടുന്നു.]

തുടരും.