ഉപയോക്താവ്:പ്രജിൽ പീറ്റയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിഷകണ്ടൻ തെയ്യംകരുമാരത്ത് തമ്പുരാനാൽ വധിക്കപ്പെട്ടവിഷവൈദ്യ വിദഗ്ദനായ ഒരു തീയനായിരുന്നു വിഷകണ്ടൻ . മരണ ശേഷം ദൈവക്കരുവായ് മാറിയ കണ്ടനെ വിഷകണ്ടൻദൈവം എന്ന് ശൈവ സങ്കൽപ്പത്തിൽ തെയ്യംകെട്ടിയാടി ആരാധിച്ചുവരുന്നു . കണ്ണൂർ മയ്യിൽ കൊളച്ചേരിയിലെ ചാത്തമ്പള്ളിക്കാവിൽ തുലാവം ഒമ്പതും പത്തുമാണ് ദൈവത്തെ കെട്ടിയാടുന്നത്