ഉപയോക്താവ്:ത്രയംബക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:ത്രയംബക് അനിയനുമൊത്ത്.jpg
ത്രയംബക് അനിയനുമൊത്ത്

ത്രിശ്ശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നി എന്ന കൊച്ചു ഗ്രാമത്തിൽ 2001 ആഗസ്റ്റ് 8 ന് വെണ്മനശ്ശേരി ഹരിലാലിന്റെയും പീടികപറമ്പിൽ ഷീനയുടെ മകനായാണ് ത്രയംബക് ജനിച്ചത് . അപ്പർ പ്രൈമറി വിദ്യാഭ്യാസം എസ് . ആർ . വി യു . പി സ്കൂളിൽ പൂർത്തിയാക്കുകയും തുടർന്ന് ചെന്ത്രാപ്പിന്നി ഹയർ സെക്കൻററി സ്കൂളിൽ പത്താം ക്ലാസ്സും പാസ്സായി പ്ലസ് വൺ അഡ്മിഷനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ത്രയംബക്&oldid=2352229" എന്ന താളിൽനിന്ന് ശേഖരിച്ചത്