ഉപയോക്താവ്:ജംഷീദ് അബ്ദുള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുതുശ്ശേരിൽ ദേവിക്ഷേത്രം മാവേലിക്കര താലൂക്കിൽ ആഞ്ഞിലിപ്രായിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്. ചെട്ടികുളങ്ങര അമ്മയുടെ മൂലകുടുമ്പം എന്ന നിലയിൽ പ്രസിദ്ധമാണ് ഇവിടം.അമ്മയുടെ സാന്നിദ്ധ്യം ഇവിടെ ആദ്യമായുണ്ടായപ്പോൾ അമ്മ അത്താഴം കഴിച്ചതും അന്തിയുറങ്ങിയതും ആഞ്ഞിലിപ്രായിൽ ആയിരുന്നു. ഇതിന്റെ സ്മരണാർത്ഥം എല്ലാവർഷവും മീനമാസത്തിലെ രേവതിനാളിൽ ചെട്ടികുളങ്ങരയമ്മ ഇവിടേക്ക് വരികയും അത്താഴപൂജ സ്വീകരിക്കുകയും ചെയ്യുന്നു.