ഉപയോക്താവ്:ചന്തുനായർ കാട്ടാക്കട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചന്തുനായർ കാട്ടാക്കട[തിരുത്തുക]

1955 ൽ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട എന്ന സ്ഥലത്ത് ജി.നാരായണപിള്ളയുടേയൂമ്മ്>ശാറാശ്Wആത്തീ ആമ്മ്മ്മായ്യൂടെയും മകനായി ജനിച്ചു.കാട്ടാക്കട ഹൈസ്കൂളിലും.കാട്ടാക്കട കൃസ്ത്യൻ കോളേജിലുമായിരുന്നു പഠനം. 1972 മുതൽ ആകാശവാണിയിലും,ആനുകാലികങ്ങളിലും എഴുതിത്തുടങ്ങി.സാഹിത്യത്തിനു പുറമേ വർഷങ്ങളോളം മാവേലിക്കരവേലുക്കുട്ടിനായർ എന്ന മൃദംഗവിദ്വാന്റെ കീഴിൽ മൃദംഗം അഭ്യസിച്ചു. അവളറിയാതെ എന്ന സിനിമയിലൂടെ തിരക്കഥാരംഗത്ത് പ്രവേശിച്ചു.അതിലെ രണ്ടു ഗാനങ്ങളും എഴുതി. പിന്നെ ദൂരദർശൻ മലയാളത്തിൽ പ്രക്ഷേപണമാരംഭിച്ചപ്പോൾ, നിരവധി സീരിയലുകൾ രാചിച്ചു. 1998 ൽ ഗണിതം എന്ന സീരിയലിനു കേരളസംസഥാന സർക്കാറിന്റെ ഏറ്റവും നല്ല തിരക്കഥാകൃത്തിനുള്ള അവർഡ് ലഭിച്ചു. വേർപാടുകളുടെ വിരൽപ്പാടുകൾ, ആഴങ്ങളിൽ അമൃതം,പഞ്ചതന്ത്രം,വിളക്കുവയ്ക്കുംനേരം,സൂര്യകാലടി,തുടങ്ങി പതിനേഴോളം സീരിയലുകൾ ചെയ്തു,നിരവധി കഥകളും പത്തോളം ലഘുനാടകങ്ങളും രചിച്ചിട്ടുണ്ട് <gallery> <gallery> Example.jpg|കുറിപ്പ്1

പ്രമാണം:ചന്തുനായർ.jpg
ചന്തുനായർ കാട്ടാക്കട