ഉപയോക്താവ്:ഉബൈദ് പതിമംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിദ്യാർത്ഥി രാഷ്ട്രീയം കെ.എസ്.യു.വിലൂടെ പ്രവർത്തനം തുടങ്ങി.ഭാരതീയ രാഷ്ട്രീയ കോൺഗ്രസ് സേവാ എന്ന സാമൂഹ്യ പ്രവർത്തന സംഘടനയുടെ കേരളത്തിലെ യൂത്ത് കോർഡിനേറ്റർ . ഒരുപാട് വിദ്യാർത്ഥി സമരങ്ങൾക്കും ,മറ്റു പല സമരങ്ങൾക്കും നേതൃത്വം നൽകി .

നിലവിൽ KSU നിയോജക മണ്ഡലം ഉപാധ്യക്ഷനാണ് .

2016 ൽ ജവഹർ ബാലജനവേദി കുന്ദമംഗലം ബ്ലോക്ക് പ്രസിഡണ്ടു ആയി തെരഞ്ഞെടുക്കപ്പെട്ടു .

2017 ൽ ജവഹർ ബാലജന വേദി കോഴിക്കോട് ജില്ലാ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു .

.

കോഴിക്കോട് ജില്ലയിലെ പതിമംഗലത്ത് അംബ്രമ്മൽ വീട്ടിൽ റസാഖ് ,ഹൈറുന്നിസ ദമ്പതികളുടെ മകനാണ് .


ജില്ല, സ്‌കൂൾ കലോത്സവങ്ങളിൽ പ്രസംഗം,ഹർബാന ഇനങ്ങളിൽ ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ..

പഠന കാലയളവിൽ JRC,NSS യൂണിറ്റ് സെക്റട്ടറി ആയിരുന്നു .