ഉപയോക്താവ്:അരിയന്നൂർ ഉണ്ണിക്കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അരിയന്നൂർ ഉണ്ണിക്കൃഷ്ണൻ ജനനം : 1950  ഗുരുവായൂരിനടുത്ത് അരിയന്നൂരിൽ വാസം കവി, പരിഭാഷകൻ,

അക്ഷരശ്ലോകകലാകാരൻ കൃതികൾ:

1 സാരസ്വതം സമ്പൂർണ്ണ ശ്ലോകസമാഹാരം

2 ഭാഷാനാരായണീയം

3 ഭർത്തൃഹരി ശതകത്രയം വൃത്താനുവൃത്തം പരിഭാഷ