Jump to content

ഉപയോക്താവ്:അബ്ദുൾ ജബ്ബാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അബ്ദുൾ ജബ്ബാർ കെ വി

അബ്ദുൾ ജബ്ബാർ (1993 ജൂലൈ 20) പാലക്കാട് ജില്ലയിൽ പട്ടാമ്പിക്കടുത്ത് ചെറുകോടെന്ന പ്രദേശത്ത് ഒരു സാധാരണ മുസ്ലീംകുടുംബത്തിൽ കെവി മുഹമ്മദ്കുട്ടി - ലൈല ദമ്പതികളുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയ മകനായി ജനനം രണ്ട് സഹോദരിമാരുണ്ട്.

ഗവൺമെൻ്റ്എൽപി സ്കൂൾ ചെറുകോട് വല്ലപ്പുഴ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.

ഒരു ചെറുകിട കച്ചവടക്കാരനായിരുന്നു പിതാവ് കുടുബത്തിലെ സാമ്പത്തിക പരാധീനതകളാൽ പത്താം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു ഒരു നിർമാണ തൊഴിലാളിയായി ജീവിതമാരംഭിച്ചു എന്നാൽ പിന്നീട് NIOS സിലബസിൽ സെക്കൻ്ററി പഠനം പൂർത്തിയാക്കിയെങ്കിലും പഠനം തുടരാൻ കഴിഞ്ഞില്ല. ഇതിനിടയിൽ പല ജോലികളും ചെയ്തു ഒരു സ്ഥാപനത്തിൽ ഏറെക്കാലം സെയിൽസ് മാനായും പിന്നീട് 2013 മുതൽ 2022 വരെ ബഹ്റൈറൈനിൽ പ്രവാസിയായി പല ജോലികളും ചെയ്തിട്ടുമുണ്ട് അഭിഭാഷകനാവുക എന്നതായിരുന്നു തൻ്റെ മോഹമെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്

പഠനത്തിൽ ഒരു ശരാശരി വിദ്യാർഥിയായിരുന്നെങ്കിലും ചരിത്രം, രാഷ്ട്രമീമാംസ, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളിൽ അതീവ തൽപരനായിരുന്നു വായന ഇഷ്ടപ്പെട്ടിരുന്ന ഇദ്ദേഹത്തിന് ലേകത്തെ കൂടുതലറിയാൻ ഇത് സഹായിച്ചു കമ്മ്യൂണിസ്റ്റ് ചിന്തകൻമാരും ഫിദൽകാസ്ട്രോ ,ചെ ഗുവേര, ലെനിൻ പോലുള്ള വിപ്ലവനേതാക്കളും ഇദ്ദേഹത്തിൻ്റെ ചിന്തകളെ സ്പർഷിച്ച വ്യക്തികളാണ്