Jump to content

ഉപയോക്താവിന്റെ സംവാദം:Tux the penguin/Talk archive 4

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താരകത്തിന് നന്ദി

[തിരുത്തുക]

മാനസികാസ്വാസ്ത്ഥ്യം ഭേദമാകട്ടേയെന്നു പ്രാർത്ഥിക്കാം . :) --ചള്ളിയാൻ 17:40, 5 ഫെബ്രുവരി 2007 (UTC)[മറുപടി]

dear my coin collection imaj

      plz?edit in oder
      this my requet

Thanks for the welcome note. I have developed an input system for Malayalam with my limited knowledge of Malayalam script here. You can take a look at the Nepal Bhasa searchbox or edit a page there. The transliteration does the same thing to Malayalam script here once it is installed to the Monobook. If you people are interested in implementing that system, please feel free to contact me. Thank you.--Eukesh 17:11, 14 ഫെബ്രുവരി 2007 (UTC)[മറുപടി]

ഹേയ് ടക്സ്

[തിരുത്തുക]

അത് വെള്ളമടിച്ച് നടന്നു നോക്കുക എന്ന് തിരുത്തുന്നതായിരിക്കും നല്ലത്. --ചള്ളിയാൻ 17:49, 14 ഫെബ്രുവരി 2007 (UTC)[മറുപടി]

ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിൽ എഴുതുമ്പോൾ

[തിരുത്തുക]

ഒരു സംശയം ചോദിച്ചോട്ടെ? ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിൽ എഴുതുന്നതിന് എന്തൊക്കെ സ്റ്റാന്റേർഡുകളാണുള്ളത്? ഉദാ: ഓപ്പറേറ്റിംഗ് സിസ്റ്റമാണോ, ഓപ്പറേറ്റിങ് സിസ്റ്റമാണോ ശരി? ഇതുപോലെ, ഗ്നു - ഗ്നൂ, കെർണൽ - കേർണൽ, തുടങ്ങി പലതിലും ഞാൻ ആശയക്കുഴപ്പത്തിലാണ്... ഉത്തരം തരുമല്ലോ?

ടക്സ് ദയവായി ഒന്നു ശ്രദ്ധിക്കേണ്ട കാര്യമാണ് . ശരിയല്ലാത്ത AFD കൾ എടുത്തുകളായാൻ അധിക സമയം എടുക്കരുത്. ഒരു മാസമായിട്ടും യാതൊരു തരത്തിലുള്ള മാറ്റമില്ലാത്ത AFD കൾ ദയവായി മാച്ചുകളയുക. --  ജിഗേഷ്  ►സന്ദേശങ്ങൾ  16:38, 21 മാർച്ച് 2007 (UTC)[മറുപടി]

I am sorry.. just needed subst button.. template button (its my mistake) sorry again..--Vssun 08:30, 22 മാർച്ച് 2007 (UTC)

ടൈം ലൻ കേരള ഹിസ്റ്ററീ

[തിരുത്തുക]

എന്ന ടെമ്പ്ലേറ്റ് മലയാള വിവർത്തനവും തമിഴിൽ നിന്ന് മാറ്റി മലയാളീകരിക്കുകയും വേണമായിരുന്നു. ചൂടാറിയെങ്കിൽ ഒന്ന് സഹായിക്കണം. --ചള്ളിയാൻ 10:06, 26 മാർച്ച് 2007 (UTC)[മറുപടി]

ഇൻ‌ക്ലൂഡ് ഓൺലിയും, നോ ഇൻ‌ക്ലൂഡും എന്താണെന്ന് ഇതു വരെ കൃത്യമായി മനസിലായിട്ടില്ല.. ഹെൽപ്പ് എവിടെക്കിട്ടും?--Vssun 10:10, 26 മാർച്ച് 2007 (UTC)[മറുപടി]

സിസോപ്‌ സ്റ്റാറ്റസ്‌ കിട്ടിക്കഴിഞ്ഞാൽ മുങ്ങുന്ന ഒരു ട്രെൻഡിനെപ്പറ്റി നുമ്മ പറഞ്ഞു കേൾക്കാറുണ്ടല്ലോ. അവസാനം ആ സാധനം വാങ്ങി മുങ്ങിയ ആൾ എന്ന നിലയിൽ ഞാൻ ആത്മാർത്ഥമായി പറയുന്നു, ഇത്‌ മനപൂർവ്വമല്ല. നമ്മുടെയൊക്കെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗം പോലെയാണ്‌ വിക്കിപീഡിയ ഒരു ദിവസം RC നോക്കിയില്ലെങ്കിലുള്ള ബുദ്ധിമുട്ട്‌ നിങ്ങൾക്കെല്ലാവർക്കും ഉണ്ടാവുമെന്നു കരുതുന്നു. പക്ഷേ അരി മേടിയ്ക്കാനുള്ള തത്രപ്പാടിനിടയിൽ പലപ്പോഴും ഒന്നും ചെയ്യാനുള്ള സമയം ലഭിയ്ക്കാറില്ല അതുകൊണ്ട്‌ മാത്രമാണ്‌ ഇങ്ങനെ സംഭവിയ്ക്കുന്നത്‌. സോഫ്റ്റ്‌വെയർ മേഖലയിലെ ഓവർ ബർഡനിങ്ങ്‌ എന്ന കലാരൂപത്തെ പറ്റി കൂടുതൽ വിശദീകരണം നൽകേണ്ടതില്ല എന്ന് കരുതുന്നു. ഞാനും ആ വർഗ്ഗത്തിൽ പെട്ട ഒരു ജീവിയാണ്‌ പുറകിലെ തീ അൽപം ഒന്നു കെടുമ്പോളാണ്‌ വിക്കിയിലോടിയെത്തി നമുക്കായി എന്തെങ്കിലും ചെയ്യാനുണ്ടോ എന്ന് തിരയുന്നത്‌. പിന്നെ കുറേ AFD കൾ ഡിലീറ്റ്‌ ചെയ്യുന്ന ജോലിയിൽ വരുത്തിയ ചെറിയ ഒരമാന്തമൊഴിച്ച്‌ ഇവിടെയുള്ള ഒരു കാര്യനിർവ്വാഹകനും ഒരു കാര്യത്തിലും താമസം വരുത്തിയതായി എനിക്കു തോന്നുന്നില്ല(എന്റെ മാത്രം തോന്നൽ :) ). ചെറിയ ഒരു ഫീലിങ്ങ്സ്‌ ഉണ്ടായതുകോണ്ട്‌ മാത്രം ഇത്രയും എഴുതുന്നു. നാളെ നേരം വെളുക്കുമ്പോഴേയ്ക്കും മാറുന്ന ദു:ഖം മാത്രം. ദയവായി ആർക്കും ഇതിൽ ഒരു പരിഭവം ഉണ്ടാവരുതേ, ഞാൻ അത്ര സജീവമല്ല്ലാത്തത്‌ എന്തുകൊണ്ട്‌ എന്നതിന്റെ വിശദീകരണം മാത്രമാണിത്‌.
- ടക്സ്‌ എന്ന പെന്‌ഗ്വിൻ 15:47, 26 മാർച്ച് 2007 (UTC)[മറുപടി]

പ്രിയപ്പെട്ട ടക്സ്, ഞാൻ മാപ്പ് ചോദിക്കുന്നു. ഒന്നും തന്നെ ഇല്ല അങ്ങനെയൊക്കെ. നമ്മൾ ഒരു കുടുംബമല്ലെ!!! എല്ലാവരും കഷ്ടപ്പെടുന്നത് അവനാന് അറിയുന്ന അത്ര മറ്റ് ആർക്ക് അറിയാം. ഞാൻ തന്നെ ഒരു പാട് ബുദ്ധിമുട്ടുന്നുണ്ട്. ഞാൻ വിക്കിയിൽ ചെയ്യുന്നത് എന്താണെന്ന് എനിക്കറിയാം. എന്നിട്ടും ഞാൻ കേൾക്കുന്നുണ്ട് ചിലത്. സാരമില്ല. ഇതെല്ലാം എത്രനാൾ!!! എന്നെ കൊണ്ട് ചെയ്യാൻ സാധിക്കുന്നതെല്ലാം ഞാൻ ഇവിടെ ചെയ് തിട്ടില്ല. അതിനു സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം ഇത് എന്റെ തൊഴിലല്ല. എന്റെ സമയം കളയൽ മാത്രം!! എന്നിരുന്നാലും വിക്കിയുടെ മഹത്വം ഒരു സമയകളയൽ അല്ലെന്നാണെനിക്ക് മനസിലാക്കാൻ സാധിച്ചത്. എനിക്ക് സന്തോഷമുള്ള കാ‍ര്യം നിങ്ങളെ പോലുള്ള ഒരു നല്ല സുഹൃത്തുക്കളെ ലഭിച്ചതിൽ. ടക്സേ വിഷമിക്കരുത്!! സന്തോഷിക്കൂ. --  ജിഗേഷ്  ►സന്ദേശങ്ങൾ  16:01, 26 മാർച്ച് 2007 (UTC)[മറുപടി]

Editing tools buttons

[തിരുത്തുക]

ഞാൻ മെറ്റാവിക്കിയിൽ നിന്ന് സോഴ് സ് കോഡ് കിട്ടുമോ എന്ന് നോക്കുന്നുണ്ട്. ആദ്യത്തിതിന്റെത് ആണ് ഞാൻ ചിന്തിക്കുന്നത് എത്രമാത്രം പ്രാക്ടിക്കൽ ആണെന്ന് അറിയില്ല. ടക്സെ എന്റെ അറിവിൽ സൊഴ്ക് കോഡ് എന്തായാലും കിട്ടാതെയിരിക്കില്ല. ഇംഗ്ലീഷ് വിക്കിയിലെ പ്രോഗ്രാമിങ്ങ് പുലികളെ പരിചയപ്പെടുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. കുറേനാൾ ജെ എസ് പിയും എ എസ് പിയും അടങ്ങിയ പ്രൊജക്റ്റുകൾ ചെയ്ത കാരണം നല്ല മണം കിട്ടുന്നുണ്ട്. പക്ഷെ വേണ്ടത്ര സമയം കിട്ടുന്നില്ല. എന്നെ കൊണ്ട് സഹായിക്കാൻ പെറ്റുന്നത് ഞാൻ ചെയ്യാം. --  ജിഗേഷ്  ►സന്ദേശങ്ങൾ  02:07, 27 മാർച്ച് 2007 (UTC)[മറുപടി]

സോഫ്റ്റായ വയറുകൾ പ്രശ്നമാകാം

[തിരുത്തുക]

മോണോബുക്ക് തന്നെയാണ് ഡിഫോൾട്ടായി കിടക്കുന്നത്. എൻറെ മോണോബുക്കിൽ ഒന്നു നോക്ക്യേ അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോന്ന്. ഞാൻ കാശ് ഒക്കെ എമ്പ്റ്റി ആക്കി. എന്നട്ടും --ചള്ളിയാൻ 10:58, 27 മാർച്ച് 2007 (UTC)[മറുപടി]

ടൂൾ ബാർ

[തിരുത്തുക]

വർക്ക് ചെയ്യുന്നുണ്ട് , ഒരു കുഴപ്പവുമില്ല. ചള്ളിയൻ ജി വലിയമാറ്റങ്ങൾ വരുത്താതെ നോക്കൂ http://ml.wikipedia.org/wiki/User:Challiyan/monobook.js ‌----മുകളിലുള്ള ലിങ്ക് തെറ്റാണല്ലോ!! ശരി എന്നാൽ--  ജിഗേഷ്  ►സന്ദേശങ്ങൾ  11:18, 27 മാർച്ച് 2007 (UTC)[മറുപടി]

മറുകുറി:ജെ.എസ്

[തിരുത്തുക]

അത് ഞാൻ കണ്ടായിരുന്നു ടക്സ്, അതാ കോപ്പിയടിച്ചേ. അവൻ ചില്ലറ പ്രശ്നം ഉണ്ടാക്കുന്നുണ്ട് (ഉദാഃv). കുഴപ്പമില്ല ഞാൻ തത്കാലം മാറ്റിക്കോളാം റ്റ്രാൻസ്ലിറ്റേഷൻ ആരാ ചെയ്യുന്നെ? --പ്രവീൺ:സംവാദം 18:08, 29 മാർച്ച് 2007 (UTC)[മറുപടി]

ഇതയാളാൺ്

[തിരുത്തുക]
ഇത് അയാളാൺ്. അയാളെക്കൂറിച്ചാൺ് എഴുതിയിരിക്കുന്നത്. 

Seju Peringala 16:39, 3 ഏപ്രിൽ 2007 (UTC) താങ്കളുടെ അഭിപ്രായം മാനിക്കുന്നു.ശ്രദ്ധിക്കും[മറുപടി]

Seju Peringala 16:39, 3 ഏപ്രിൽ 2007 (UTC)[മറുപടി]


Siganture ന്റെ സ്ഥാനം

[തിരുത്തുക]

Siganture ന്റെ സ്ഥാനം Ref-നു ശേഷം ആക്കൂ. --Shiju Alex 10:54, 4 ഏപ്രിൽ 2007 (UTC)[മറുപടി]

Abt the transliterator

[തിരുത്തുക]

Thanks for the response. I dont know Malayalam script and had used auto transliteration to generate the inkeys. So, sorry abt the errors. You can change the script as the Malayalam community needs. Also, we have implemented the system in check box off mode in Gujrati, if a lot of people using other input system complain about the input system, you can implement it as well. I am having my semester exams at the moment so, cant write much at the moment. All the same, best regards for the new transliterator and do notify me if you change some technical aspect as it can be useful for other wikipediae as well. Thank you.--Eukesh 06:25, 5 ഏപ്രിൽ 2007 (UTC)[മറുപടി]

I have just gone through the code. I think its a very good one. It can save time in loading as its code is not as bulky as the previous one. Could you please request the coder to create a similar one for Devnagari so that I can try it and find more about it? I know a few bugs in the code that I am using at the moment. This might just help in overcoming those bugs. Btw, when are you going to implement this system? Also, thanks a lot for letting me know about the developments here. Thank you. Regards. --Eukesh 15:28, 6 ഏപ്രിൽ 2007 (UTC)[മറുപടി]

Valare Nandiyundu. Enikku eniyum kooduthal karyangal ariyanamennundu. Engineyanu malayalathil Ezhuthunnathu, Thiruthunna thalil athinulla option undo? ennokke. Thanks for your invitation. Nice to meet you--Santhoshavanoor 17:58, 9 ഏപ്രിൽ 2007 (UTC)[മറുപടി]

വൈകിയ മറുകുറി

[തിരുത്തുക]

മറുകുറി വൈകിയതിൽ ഖേദിക്കുന്നു. അല്പം തിരക്കിലാണ്. ഏറ്റവും കൂടുതൽ സന്ദർശകരുള്ള ലേഖനങ്ങൾ കണ്ടെത്താനുള്ള പ്രോഗ്രാമണത്. റിസൾട്ട് എക്സ്റ്റേണലായേ ലഭിക്കുകയുള്ളൂ. അവിടെ മലയാളം ചേർക്കാൻ ഇനി ആവശ്യപ്പെടേണ്ടതുണ്ട്. പണി ഇനിയും ബാക്കിയെന്നു സാരം :) മൻ‌ജിത് കൈനി 13:45, 11 ഏപ്രിൽ 2007 (UTC)[മറുപടി]

Eukesh's admiship

[തിരുത്തുക]

Hi there! I'd like to tell you that Eukesh applied for adminship at English wiki, at en:Wikipedia:Requests_for_adminship/Eukesh but currently some users dispute his abilities as admin, saying they don't know him. He already proved his abilities in many South Asian wikis, he did good for the South Asian community and will further do good with the sysop access. So I was thinking to tell you if you would be interested in vouching for him there. Desiphral 14:33, 28 ഏപ്രിൽ 2007 (UTC)[മറുപടി]

ആദ്യ തിരുത്ല് വാഷികാശംസകൾ

[തിരുത്തുക]

വെട്ടി നിരത്തു നേതാവെ ലക്ഷം ലക്ഷം പിന്നാലേ. --ചള്ളിയാൻ 16:05, 7 മേയ് 2007 (UTC)[മറുപടി]

പുതിയൊരു ബ്യൂറോക്രാറ്റിനെ വേണം!

[തിരുത്തുക]

Dear Friends, Pls see http://meta.wikimedia.org/wiki/Requests_for_permissions#Reg:_Malayalam_Wikipedia

Until Manjith comes back to retake his responsibility, I propose to elect another person as a new beaurocrat.

May I humbly suggest vssun to be elected as a beaurocrat? We can have 2 or 3 responsible persons as beaurocrats. Should not we?

I beg for some consensus. Can someone propose? Manjith can of course come back, whenever he feels like and remain as the active admin as he used to be!

ViswaPrabha (വിശ്വപ്രഭ) 11:31, 17 മേയ് 2007 (UTC)[മറുപടി]


ഡെമൊഗ്രാഫിക്സ്

[തിരുത്തുക]

Did you really mean Demographics or is it Demostration graphics. --ചള്ളിയാൻ 15:50, 20 മേയ് 2007 (UTC)[മറുപടി]

ചില്ല്

[തിരുത്തുക]

ചില്ലുകള് കാരണം വിക്കിയില് നടക്കാന് പറ്റാതെ വന്നിട്ടുണ്ട്. ഫയര് ഫൊക്സില് ചില്ലുവരുത്താനുള്ള വിദ്യ ടക്സിനറിയാമെന്നു കേട്ടു. ഒന്നു പറഞ്ഞു തരാമോ? --സാദിക്ക്‌ ഖാലിദ്‌ 08:22, 21 മേയ് 2007 (UTC)[മറുപടി]

പണ്ടെയുള്ളത് കോപ്പി പേസ്റ്റ് ചെയ്യുകയാണ്‌ എം.പി.ഷോർട്ടിന്റെ കാര്യത്തിൽ ചെയ്യുന്നത്.. പി എന്ന ടാഗ് പാരഗ്രാഫ് തിരിക്കുന്നതിനു വേണ്ടിയുള്ളതാണോ ടക്സ്?--Vssun 20:38, 24 മേയ് 2007 (UTC)[മറുപടി]

നന്ദി ടക്സ്..--Vssun 06:40, 26 മേയ് 2007 (UTC)[മറുപടി]

ടക്സേ ഇതു രണ്ടും ഒന്നു നോക്കിക്കേ

[തിരുത്തുക]

ടക്സേ ഇതു രണ്ടും ഒന്നു നോക്കിക്കേ User talk:Challiyan#തിരഞ്ഞെടുത്ത ചിത്രം‍ [ചുരുക്കം] --സാദിക്ക്‌ ഖാലിദ്‌ 16:53, 28 മേയ് 2007 (UTC)[മറുപടി]

എവിടെ ചേർക്കും

[തിരുത്തുക]

പുതുക്കക്കാരൻ ആയതു കൊണ്ടുള്ള കുഴപ്പമാണ്. ഞാൻ ദേശാഭിമാനിയിൽ ആണ് ജോലി ചെയ്യുന്നത്. നമ്മുടെ ഫോട്ടോഗ്രാഫർ എടുത്ത പടമാണ്. പകർപ്പവകാശത്തിന്റെ ഒരു പ്രശ്നവുമില്ല. വിവരങ്ങൾ അപ് ലോഡ് ചെയ്യുമ്പോൾ കൊടുത്തിരുന്നു. അതു പോരേ.:-സജീവ് 17:45, 31 മേയ് 2007 (UTC)[മറുപടി]

അതു കളയാം

[തിരുത്തുക]

എനിക്ക് അപ്പഴേ തോന്നിയിരുന്നു.ആ പടം കളയാം. പിന്നെ കയറ്റിയത് അതേ പടമാണ്. നന്ദി.:-സജീവ് 18:02, 31 മേയ് 2007 (UTC)[മറുപടി]

പ്രധാന താൾ

[തിരുത്തുക]

അത്തരത്തിലുള്ള ഒരു നീക്കവും ഞാൻ ഉദ്ദേശിച്ചിട്ടു പോലുമില്ല, ദയവായി തെറ്റിദ്ധരിക്കരുത്. --  ജിഗേഷ്  ►സന്ദേശങ്ങൾ  11:41, 2 ജൂൺ 2007 (UTC)[മറുപടി]

ചെയ്യാമല്ലൊ!! കോപ്പിയടിക്കാൻ ഒരു പാട് വിക്കി പേജുകൾ ഉള്ളപ്പോൾ !!! :) --  ജിഗേഷ്  ►സന്ദേശങ്ങൾ  11:50, 2 ജൂൺ 2007 (UTC)[മറുപടി]