ഉപയോക്താവിന്റെ സംവാദം:Thahirkm07
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 11 വർഷം മുമ്പ് by Bipinkdas in topic ജോസ് ഗ്രാസിയാനോ ഡാ സിൽവ
ജോസ് ഗ്രാസിയാനോ ഡാ സിൽവ
[തിരുത്തുക]താങ്കൾ തുടങ്ങിയ താളിൽ കൊടുത്തിരുന്ന ഇംഗ്ലീഷ് വിക്കിയിലേക്കുള്ള കണ്ണി നീക്കം ചെയ്തിട്ടുണ്ട്. സാധാരണ ഇംഗ്ലീഷ് വിക്കിയിലേക്കുള്ള കണ്ണി അവലംബമായി കൊടുക്കുന്നത് അഭികാമ്യമല്ല. ലേഖനത്തിൽ അവലംബം കൊടുക്കേണ്ടത് എങ്ങിനെയെന്നും താൾ സന്ദർശിച്ചാൽ മനസ്സിലാവുന്നതാണ്. പുതിയ ലേഖനത്തിന് ആശംസകൾ ബിപിൻ (സംവാദം) 07:03, 4 ജനുവരി 2014 (UTC)