ഉപയോക്താവിന്റെ സംവാദം:Sreeraj Krishna

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുഴതാങ്ങ് ശ്രീ ചാവരുകാവ്

"ശംഭുസ്ഥാ ശശഖണ്ഡലക്ഷമവിലസം കോടിരചഡോജ്വല ബിഭാണ കരപങ്കജെഗ്ഗണസ്യണി ഖഡ്ഗം കപാലംതഥാ മുണ്ടെസൽപരിമണ്ഡിതാതിനയനാ രക്താംഗരാഗാംശുകാ സർവ്വാലങ്കാരണോജ്വല ശിതിനിദാ നിപാതു നിത്യം ശിവാ”

(ചിത്രം 1: ശ്രീ കോവിൽ മുഴതാങ്ങ് ചാവരുകാവ് )








ഐതീഹ്യം

തലമുറകളായി ഭക്തി-ചൈതന്യം പകർന്നുകൊണ്ട് നാടിന് കാവലായി നിലകൊളളുന്ന ഭദ്രാഭഗവതിയുംശ്രീമഹാദേവനും ഒട്ടനവധി ദൈവിക പരിവർത്തനങ്ങളുടെ ഭാഗമായി മുഴതാങ്ങ് ചാവരുകാവിൽ കുടികൊള്ളുന്നവരാണ്.

ഇവിടുത്തെ ദേവചൈതന്യത്തിനുംമോക്ഷപ്രാപ്തിക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പൂർവ്വികമായി തെക്കുപടിഞ്ഞാറ്അറയും പുരയും തെക്കതും മറ്റുമുണ്ടായിരുന്ന ജന്മിമാരുടെ സേവകരായി കൊണ്ടുവന്ന മലവർഗ്ഗക്കാരായ കർഷകർ ഇവിടെ വലിയ വളളിക്കാവും വൻ വൃക്ഷങ്ങളും നിധികാക്കുന്ന പാതാളസർപ്പങ്ങളും കാവിനരുകിൽ നീരൊഴുക്ക് തുടങ്ങുന്ന ജലാശയവും വയലേലകളും ഉണ്ടായിരുന്ന പ്രദേശത്ത് കാട്ട്ടിവരുന്ന സമയത്ത് ദർശനകടാക്ഷത്താൽ മലമൂർത്തിയായിട്ടുള്ളതും കിരാതഭാവത്തിൽ മഹാദേവനെ ദർശനാനുഗ്രഹത്തിൽ കാണപ്പെടുകയും വ്യക്ഷച്ചുവട്ടിൽ വിളക്കുവയ്ച്ചാചാരം തുടങ്ങുകയും ചെയ്തു. എന്നാൽ കാലപരിവർത്തനത്തിൽ ഉപാസന നിലച്ചു പോവുകയും ഏറെ കാലങ്ങൾക്കുശേഷം അന്ധകാരമായി കിടന്ന ഇവിടെ ജന്മിമാരുടെ അടുത്ത കർഷകരായി വന്ന മലവർഗ്ഗക്കാർ കാടുവെട്ടി വരുന്ന സമയത്ത് അരിവാൾ കൊണ്ട് ഉരസുകയും ദേവീസാന്നിദ്ധ്യം ഉണ്ടാവുകയും വളരെയധികം അനുഗ്ഹാനുഭവങ്ങൾവെളിപ്പെടുന്ന അവസ്ഥയും ഉണ്ടായി:

Pongala


(ചിത്രം:സമുഹ പൊങ്കാല 2020 മകയിരം തിരുനാൾ മഹോൽസവം. )



ചരിത്രം

ഇന്നത്തെ ക്ഷേത്ര സമുച്ചയം പണികഴിപ്പിച്ചത് 2011-13 കാലഘട്ടത്തിൽ ആണ് അതിനുമുമ്പ് ആൽത്തറയും വൃക്ഷങ്ങളും ചേർന്ന് സ്ഥലം ആയിരുന്നു. പുനപ്രതിഷഠയ്ക്ക് മുന്പ് കുംഭം മാസത്തിലെ ഉത്രം നക്ഷത്രം ത്തിൽ ഉത്സവം നടത്തിയിരുന്നു. ഊരാളൻ വിഭാഗം മാണ് ക്ഷേത്രത്തിന്റെ പുജാതികർമ്മങ്ങൾ ചെയ്യുന്നത്. എല്ലാം മാസങ്ങളിലും ആയില്ലൃം നാളിൽ ആയില്യ പൂജയും വർഷത്തിൽ ഒരിക്കൽ സർപ്പം ബലിയും നൂറും പാലും ഊട്ട് തുടങ്ങിയ വിശേഷാൽ പൂജകളും നടത്തിവരുന്നു.

പ്രതിഷ്ഠ കർമ്മം നടന്ന് പിറ്റേ വർഷം മുതൽ കൂഭംമാസത്തിലെ മകയിരം നാളിലാണ് തിരു ഉത്സവം നടത്തിവരുന്നത്, 11-ദിവസത്തേ തേറ്റൻ പാട്ട്ഓട് കൂടിയ തിരു ഉഝവം സമാപിക്കുന്നത് കുംഭം മാസത്തിലെ മകയിരം നാളിലാണ്. നിത്യ പൂജ യോടൊപ്പം ദേവിയുടെ ഇഷ്ടം വഴിപാട് ആയ പെങ്ങ്കാല സമർപ്പിക്കാവുന്നതാണ്.. തിരു ഉത്സവം ദിവസം സമുഹ പെങ്കാലയും,മകര മാസം 1 തീയതിയും ക്ഷേത്ര സന്നിധിയിൽ സമുഹ പെങ്കാലയും നടന്നു വരുന്നു. എല്ലാം മാസവും ഒന്നാം തീയതി നടക്കുന്ന അന്നദാനം ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലെന്നാണ്. ആയുരോഗ്യ സമ്പൽ സമൃദ്ധിയും നേടുന്നതിന് തിരുവേണ ദിവസവും ഉത്സവം ദിവസവും കലയം നടന്നുവരുന്ന. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കെല്ലം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ എരൂർ ഇടമൺ റോഡിൽ മുഴതാങ്ങിലാണ് കൊല്ലം ജില്ലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും നിന്നും എത്തിച്ചേരാൻ വാഹന സൗകര്യം ലഭ്യമാണ്, ഏകദേശം 10 ഓളം ബസ്സ് സർവ്വീസ് നടത്തുന്ന പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദർശനം സമയം രാവിലെ 7:00മണി മുതൽ 9മണിവരെയും വൈകിട്ട് 5മണിമുതൽ 7 മണിവരെയും ആണ്.


Google Maps Muzhathangu chavarukaavu, Vilakkupara P.O Muzhathangu ,Kerala 691312

https://www.google.com/maps/place/Muzhathangu+chavarukaavu,+Elavaramkuzhy,+Kerala+691312/@8.944918,76.9762527,16z/data=!4m2!3m1!1s0x3b05d8702bccfa19:0x27e46eca52cc1bee





PHOTOS





അവനവനിൽ വിശ്വാസംഇല്ലാത്തവർക്ക് ഈശ്വരനിൽ വിശ്വാസം ഉണ്ടാവുകയില്ല. പ്രശാന്തസുന്ദരമായ ക്ഷേത്രം സ്ഥിതിചെയ്യുന്ന ദേശത്തിനും ദേശവാസികൾക്കും ശാന്തിയും ഐശ്വര്യവും ജീവിത വിജയവും വന്നുചേരും. ഏതൊരാപത്ഘട്ടത്തിലും ഓടിയെത്തി സമാധാനം കൈവരിക്കാവുന്ന ആശ്വാസകേന്ദ്രങ്ങളാണ് നമ്മുടെ ആരാധനാലയങ്ങൾ,