ഉപഭോക്താവ്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
ഉപഭോക്ത സംരക്ഷണ നിയമപ്രകാരം പ്രതിഫലം നൽകി സാധനമോ, സേവനമോ കൈപ്പറ്റുന്ന ഏതോരാളും ഉപഭോക്താവാണ്.കൂടാതെ പ്രതിഫലം നൽകുവാൻ അവധിയ്ക്ക് വക്കുന്ന ഏതെങ്കിലും രീതി പ്രകാരം സാധനങൾ വാങ്ങുമ്പോഴും, ഇങനെ വാങ്ങിക്കൊള്ളാം എന്ന് കരാർ ചെയ്ത് സാധനങ്ങൾ വാങ്ങുമ്പോഴും സാധനം വാങ്ങുന്ന ആൾ ഉപഭോക്താവാണ്.